Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
പ​ത്തു​നാ​ൾ മാത്രം ബാ​ക്കി; പ​ദ്ധ​തി നി​ർ​വ​ഹ​ണം 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ
Monday, March 20, 2017 2:04 AM IST
Inform Friends Click here for detailed news of all items Print this Page
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​സാ​​​മ്പ​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു പ​​​ത്തു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​യു​​​ള്ള​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ആ​​​കെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​തു പ​​​ദ്ധ​​​തി വി​​​ഹി​​​ത​​​ത്തി​​​ന്‍റെ 39.35 ശ​​​ത​​​മാ​​​നം. ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ൽ വ​​​ൻ വീ​​​ഴ്ച​​യാ​​​ണ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. 27.68 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം പ​​​ദ്ധ​​​തി വി​​​ഹി​​​ത​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​ദ്ധ​​​തി വി​​​ഹി​​​തം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ണ്. സം​​​സ്ഥാ​​​ന ത​​​ല ശ​​​രാ​​​ശ​​​രി 43.63 ശ​​​ത​​​മാ​​​നം. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം 40.30 ശ​​​ത​​​മാ​​​നം തു​​​ക വി​​​നി​​​യോ​​​ഗി​​​ച്ച​​​പ്പോ​​​ൾ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ 37.70 ശ​​​ത​​​മാ​​​ന​​​വും ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ 40.95 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് വി​​​നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​നി​​​യോ​​​ഗി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ വ​​​ള​​​രെ​​​ക്കു​​​റ​​​വ് തു​​​ക​​​യാ​​​ണ് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ങ്ങ​​നേ​​​യും പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ക എ​​​ന്ന​​​തു ല​​​ക്ഷ്യ​​​മാ​​​ക്കി ത​​​ല്ലി​​​ക്കൂ​​​ട്ട് പ​​​ദ്ധ​​​തി​​​ക​​​ളാ​​​വും പ​​​ല​​​തും ന​​​ട​​​പ്പാ​​​ക്കു​​​ക. ഇ​​​തു​​​മൂ​​​ലം പൊ​​​തു​​​ജ​​​ന​​​ത്തി​​​ന് യാ​​​തൊ​​​രു ഗു​​​ണ​​​വും ല​​​ഭി​​​ക്കു​​​ക​​​യു​​​മി​​​ല്ല.

ഈ ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തു​​​ക പ​​​ദ്ധ​​​തി വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി​​​യ ജി​​​ല്ല ഇ​​​ടു​​​ക്കി​​​യാ​​​ണ്. 42.79 ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗം ന​​​ട​​​ന്നു. 36.65 ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗി​​​ച്ച തൃ​​​ശൂ​​​രാ​​​ണ് ഏ​​​റ്റ​​​വും പി​​​ന്നി​​​ൽ. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​ക വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി വി​​​നി​​​യോ​​​ഗം 73.61 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ആ​ ​​ക​​​ണ​​​ക്കി​​​നോ​​​ട് അ​​​ടു​​​ത്തെ​​​ങ്കി​​​ലും നി​​​ർ​​​വ​​​ഹ​​​ണ ശ​​​ത​​​മാ​​​നം എ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ത​​​ന്നെ ഇ​​​നി പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 30 ശ​​​ത​​​മാ​​​നം കൂ​​​ടി വി​​​നി​​​യോ​​​ഗം ന​​​ട​​​ക്ക​​​ണം.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഇ​​​ടു​​​ക്കി 49.90 ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗി​​​ച്ച് മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​മ്പോ​​​ൾ 31.52 ശ​​​ത​​​മാ​​​നം മാ​​​ത്രം വി​​​നി​​​യോ​​​ഗി​​​ച്ച കൊ​​​ല്ല​​​മാ​​​ണ് ഏ​​​റ്റ​​​വും പി​​​ന്നി​​​ലു​​​ള്ള​​​ത്. ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ 40.50 ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും മു​​​ന്നി​​​ലു​​​ള്ള​​​പ്പോ​​​ൾ ഏ​​​റ്റ​​​വും പി​​​ന്നി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന് 20.73 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത്. ക​​​ട്ട​​​പ്പ​​​ന ന​​​ഗ​​​ര​​​സ​​​ഭ 71.40 ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ കൊ​​​ടു​​​വ​​​ള്ളി ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് ഇ​​​തു​​​വ​​​രെ 18.67 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് പ​​​ദ്ധ​​​തി വി​​​നി​​​യോ​​​ഗം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ച്ച​​​ത്.

ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ പെ​​​രു​​​മ്പ​​​ട​​​പ്പ് 73.41 ശ​​​ത​​​മാ​​​നം വി​​​നി​​​യോ​​​ഗി​​​ച്ച് മു​​​ന്നി​​​ൽ നി​​​ല്ക്കു​​​മ്പോ​​​ൾ മ​​​ല​​​മ്പു​​​ഴ 21.46 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ വി​​​നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 87.05 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഏ​​​റ്റ​​​വും മു​​​ന്നി​​​ലു​​​ള്ള​​​പ്പോ​​​ൾ 14 ശ​​​ത​​​മാ​​​നം മാ​​​ത്രം വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി​​​യ നെ​​​ല്ലി​​​യാ​​​മ്പ​​തി​​​യാ​​​ണ് ഏ​​​റ്റ​​​വും പി​​​ന്നി​​​ൽ.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്


രാ​ജി തീ​രു​മാ​ന​മെ​ടു​ത്ത​തു ശ​ശീ​ന്ദ്ര​ൻ തനിച്ച്
മലയാളി യുവാവിനു നേരേ വംശീയാക്രമണം
വാ​ഹ​ന പ​ണി​മു​ട​ക്ക് 31ലേ​ക്കു മാ​റ്റി
കുഞ്ഞൂഞ്ഞ് വീണ്ടും മുഖ്യമന്ത്രി!
ഇ​ട​മ​ല​ക്കു​ടി​യി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത് ആ​ന​യെ​യും മ​ഴ​യെ​യും തോ​ൽ​പ്പി​ച്ച്
ഒന്നും ശരിയാകാതെ പ്രതിച്ഛായാനഷ്ടവുമായി സർക്കാർ
കെ​പി​സി​സി താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി എം.​എം. ഹ​സ​ൻ ചു​മ​ത​ല​യേ​റ്റു
ജി​ഷ വ​ധ​ക്കേ​സ് : പോ​ലീ​സി​നു വീ​ഴ്ചപ​റ്റി​യെ​ന്നു വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്
കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നതു യുഡിഎഫിലേക്കു പോകാനല്ല: മാണി
നൂ​റി​ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യഅ​ഞ്ചു കൊ​ടും​കു​റ്റ​വാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
മൂ​ന്നാ​ർ നീങ്ങുന്നത് ഊട്ടിയുടെ ഗതിയിലേക്ക്: കു​മ്മ​നം രാജശേഖരൻ
ലാ​ത്തി​യെറിഞ്ഞു വീഴ്ത്തിയ സംഭവം: പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ
സി​പി​എം മ​ന്ത്രി​മാ​ർ​ക്കു മാ​ർ​ഗ​രേ​ഖ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം
കോ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ സ്വ​​​ന്തം മ​​​ന്ത്രി​​​ക്ക് പ​​​ടി​​​യി​​​റ​​​ക്കം
യു​ജി​സി അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​ച്ചു
ശ​മ്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശിക​യു​ടെ പ​ലി​ശ​നി​ര​ക്ക് വെ​ട്ടി​ക്കുറച്ചു
എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ വാക്കുകൾ അറംപറ്റിയതുപോലെ
മൂ​ന്നാ​ർ: വ​കു​പ്പ് ഒ​ര​ബ​ദ്ധ​വും കാ​ട്ടിയിട്ടി​ല്ലെ​ന്നു മ​ന്ത്രി
എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മ​ണ്ഡ​ലം ഓ​ഫീ​സ് ത​ക​ർ​ത്തു
മന്ത്രിയുടെ രാ​ജികൊ​ണ്ടു മാ​ത്രം സ​ർ​ക്കാ​രി​ന്‍റെ നാ​ണ​ക്കേ​ട് തീ​രു​ന്നി​ല്ലെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
ശ​ശീ​ന്ദ്ര​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍
ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ ബ്രേ​ക്കിം​ഗ് ന്യൂ​സി​നാ​യി മ​ത്സ​രി​ക്കു​ന്നു: ഹ​സ​ൻ
സ​ർ​ക്കാ​രി​ന്‍റെ പ്ര​തിച്ഛാ​യ​യ്ക്കു മ​ങ്ങ​ലേറ്റു: കു​ഞ്ഞാ​ലി​ക്കു​ട്ടി
ക​ണ്ണൂ​രി​ന്‍റെ ശ​ക്തി ചോ​രു​ന്നു; മ​ന്ത്രി​മാ​ർ അ​ഞ്ചി​ൽനിന്നു മൂന്നാ​യി
സൂപ്പർ ഫാസ്റ്റ് വേഗത്തിൽ ഗതാഗത മന്ത്രിയുടെ രാജി!
വ​ട​ക്കാ​ഞ്ചേ​രി പീ​ഡ​നം: മൊ​ഴി​യെ​ടു​ത്തു
ഇ​ര​ട്ട​നി​കു​തി: തെ​റ്റാ​യ​ ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​സി​ഡി​എ
മാ​ർ​ച്ച് നടത്തി
സി​നി​മാമേഖലയിലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾക്കു വിരാമമിടണം: മന്ത്രി സു​നി​ൽ​കു​മാ​ർ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല : യു​വ​ജ​നോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​രി​തെ​ളി​യും
ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നു പേർ പി​ടി​യി​ൽ
രാ​ജ്യ​ത്തെ കേ​ര​ള​വും ഏ​ഷ്യ​യെ ഇ​ന്ത്യ​യും ന​യി​ക്കും: കേന്ദ്രമന്ത്രി
കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​ സെ​മി​നാ​ർ ഇ​ന്നു തു​ട​ങ്ങും
എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി: ഗ​സ്റ്റ് ഹൗ​സി​ലേ​ക്കു പ്ര​തി​ഷേ​ധ പ്ര​ക​ട​നം
ജിഷ വധക്കേസിൽ പുനരന്വേഷണം വേണം: ആളൂർ
പ്ര​ഫ.എ.​ജി. ഒ​ലീ​ന പ്രസിഡന്‍റ്, സെക്രട്ടറി ഡോ.കെ.എൽ.വിവേകാനന്ദൻ
കൃ​ഷ്ണ​ദാ​സി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ ഇ​ന്നു സു​പ്രീംകോ​ട​തി​യി​ൽ
ക​ലാ​രം​ഗ​ത്ത് ജീ​വി​തം സ​മ​ർ​പ്പി​ച്ച​വ​ർ​ക്കാ​യി മു​ത്തൂ​റ്റി​ന്‍റെ സ്നേ​ഹസ​മ്മാ​ന പ​ദ്ധ​തി
ഹൃ​ദ്രോ​ഗ ചി​കി​ത്സ: പ​ഠ​ന ​ക്ലാ​സ് സ​മാ​പി​ച്ചു
റാം ​ജത്‌മ​ലാ​നി​ ആ​ശു​പ​ത്രി വി​ട്ടു
ഉ​ണ്ണി​ക്കൃ​ഷ്ണനും സി​ബി മ​ല​യി​ലും രാ​ജി​വയ്ക്ക​ണം: മാ​ക്ട ഫെ​ഡ​റേ​ഷ​ൻ
ശ​ശീ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
മ​ന്ത്രി​യു​ടെ രാ​ജി ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ​മ​ഹ​ത്വമെന്ന്
ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
മോ​ട്ടോ​ർ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് വ്യാഴാഴ്ച
ഒ​ടു​വി​ൽ എ ​ഗ്രൂ​പ്പി​നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കും നേ​ട്ടം
മിഷേലിന്‍റെ മ​ര​ണം: ക്രോ​ണി​നെ​തി​രേ പോ​ക്സോ ചു​മ​ത്തി
മലപ്പുറം മണ്ഡലം: വ​ര​ണാ​ധി​കാ​രി​യെ നീ​ക്ക​ണ​മെ​ന്ന് കൃ​ഷ്ണ​ദാ​സ്
സജുവിന്‍റെ ദു​രൂ​ഹ​മ​ര​ണം: വി​ക്ട​റി​ന്‍റെ ഭാ​ര്യ​ അ​റ​സ്റ്റിൽ
കോ​ഫി ബോ​ർ​ഡ് സ​മ​രം: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​​ണ​മെ​ന്നു കെ. ​സു​രേ​ന്ദ്ര​ൻ
"ദേ ​പേ​പ്പ​ട്ടി' സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കി
വേ​ന​ൽ​ക്കാ​ല​ത്ത് ആം​ഗ​ൻ​വാ​ടി​യി​ൽ പോ​കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്
ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പീ​​ഡ​​നം: പരാതിക്കാരായ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു ഭീ​ഷ​ണി
പിണറായി സർക്കാരിന് അപചയം: സി.പി. ജോണ്‍
കെ.​എം.​ അ​ഭി​ജി​ത്ത് കെ​എ​സ്‌‌​യു പ്ര​സി​ഡ​ന്‍റ്
സ​ബ്ക​ള​ക്ട​റു​ടെ കൈ​യും കാ​ലും കാ​ണി​ല്ലെ​ന്ന് എം​എ​ൽ​എ
ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി
ചെ​ന്നി​ത്ത​ല നാ​ളെ മൂ​ന്നാ​റി​ൽ
കു​മ്മ​നം ഇ​ന്നു മൂ​ന്നാ​റി​ൽ
രാം ജത് മ​ലാ​നി​ ആ​ശു​പ​ത്രി​യി​ൽ
പോ​ലീ​സ് അ​ടി​ച്ചു​വീ​ഴ്ത്തിയ ബൈ​ക്ക് യാ​ത്രി​കൻ അബോധാവസ്ഥയിൽ‌
ഭൗ​മ​മ​ണി​ക്കൂ​ർ: മെ​ഴു​കു​തി​രി വെ​ളി​ച്ച​ത്തി​ൽ രാ​ജ്ഭ​വ​നും ഗ​വ​ർ​ണ​റും
യോഗയിൽ ശ്രേ​യയ്ക്കു മുന്നിൽ വഴങ്ങിയതു ദേശീയ മെഡൽ!
പെൺകുട്ടികൾക്ക് ആശ്രയമായി 181
ജീ​വ​നെ ആ​ദ​രി​ക്കു​ന്ന സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
റബർബോർഡിന്‍റെ കണക്ക് വിചിത്രം: ഇ​ൻ​ഫാം
പാഷാണം ഷാജി തകർത്തടിച്ചു, മിമിക്സ് ഇലവൻ ഫൈനലിൽ
ഫോർ ദ പീപ്പിളിനു ലഭിച്ചതു 300 പരാതി; 208 പരാതികൾ പരിഹരിച്ചു
അമ്മയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിലിട്ടു:ദൃക്‌സാക്ഷിയായ മകന്‍റെ മൊഴി
കു​​പ്പു​​ദേ​​വ​​രാ​​ജി​​ന്‍റെ സ​​ഹോ​​ദ​​ര​​നെ പി​​ടി​​ച്ചു​​മാ​​റ്റി​​യ​​ത്: പോ​​ലീ​​സി​​നു വീഴ്ച​​യു​​ണ്ടാ​​യി​​ല്ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്
താ​ത്കാലിക ജീ​വ​ന​ക്കാ​ർ​ക്കു ബ​ജ​റ്റി​നു​ശേ​ഷം ശ​ന്പ​ള കു​ടി​ശി​ക: മന്ത്രി
യ​ത്തീം​ഖാ​ന പീ​ഡ​നം: കസ്റ്റഡി ഏ​താ​നും മ​ണി​ക്കൂ​ർ മാത്രം
പീ​​​ഡനക്കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി
തലശേരി പീഡനം: പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞു
എന്‍റെ നി​ല​പാ​ടു​ക​ൾ ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞു​: വി​ന​യ​ൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.