Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
കേ​ര​ള ബാ​ങ്ക്: ലക്ഷ്യം ധൂർ​ത്തെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്
Monday, March 20, 2017 2:04 AM IST
Inform Friends Click here for detailed news of all items Print this Page
ക​​​ണ്ണൂ​​​ർ: സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ പ​​​ണം മു​​​ഴു​​​വ​​​ൻ ധൂ​​​ർ​​​ത്ത​​​ടി​​​ക്കാ​​​നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​തി​​​നു​​പി​​​ന്നി​​​ൽ നി​​​ക്ഷി​​​പ്ത​​​വും നി​​​ഗൂ​​​ഢ​​​വു​​​മാ​​​യ താ​​ത്​​​പ​​​ര്യ​​​മാ​​​ണെ​​​ന്നാ​​​ണു തെ​​​ളി​​​യു​​​ന്ന​​​ത്. കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ യു​​​ഡി​​​എ​​​ഫ് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള കോ -​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് എം​​​പ്ലോ​​​യീ​​​സ് ഫ്ര​​​ണ്ട് (കെ​​​സി​​​ഇ​​​എ​​​ഫ്) ജി​​​ല്ലാ സ​​​മ്മേ​​​ള​​​നം ക​​​ണ്ണൂ​​​ർ കൃ​​​ഷ്ണ​​​മേ​​​നോ​​​ൻ വ​​​നി​​​താ കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ചെ​​​ന്നി​​​ത്ത​​​ല.

വ​​​യ​​​നാ​​​ട് ഉ​​ൾ​​പ്പെ​​ടെ​​യു​​​ള്ള ചി​​​ല ജി​​​ല്ലാ ബാ​​​ങ്കു​​​ക​​​ൾ പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത് ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. പ്ര​​​സ്തു​​​ത തീ​​​രു​​​മാ​​​നം നി​​​ല​​​വി​​​ലു​​​ള്ള ത്രീ ​​​ട​​​യ​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ന് എ​​​തി​​​രാ​​​ണ്. എ​​​സ്ബി​​​ടി എ​​​സ്ബി​​​ഐ​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കുന്ന​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള ഇ​​​ട​​തു​​​പ​​​ക്ഷ​​​ക്കാ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ജി​​​ല്ലാ​​ബാ​​​ങ്കു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യെ തീ​​​ർ​​​ത്തും ദു​​​ർ​​​ബ​​​ല​​​മാ​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തോ​​​ടെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യ്ക്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കി. സാ​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​റാ​​​യി​​​ട്ടും ല​​​ക്ഷ്യ​​​മി​​​ട്ട നി​​​ക്ഷേ​​​പം ഇ​​​ത്ത​​​വ​​​ണ സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്.
പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ​​രം​​​ഗ​​​ത്തും പ​​​രാ​​​ജ​​​യ​​​മാ​​​ണ്. പ​​​ത്തു​​മാ​​​സ​​​ത്തി​​​ന​​​കം ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ ഇ​​​ത്ര​​​യും വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. സ്ത്രീ​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​കൾ​​​ക്കും നേ​​​രേ​​​യു​​​ള്ള പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ ഞെ​​​ട്ടി​​​ക്കു​​​ന്ന ക​​​ഥ​​​ക​​​ളാ​​​ണ് ഓ​​​രോ​​ദി​​​വ​​​സ​​​വും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​വ​​​രു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ കാ​​​ല​​​ത്തെ പോ​​​ലീ​​​സ് ത​​​ന്നെ​​​യാ​​​ണ് ഇ​​​ന്നും ഉ​​​ള്ള​​​തെ​​​ങ്കി​​​ലും ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ കെ​​​ട്ടു​​​റ​​​പ്പി​​​ല്ലാ​​​യ്മ​​​യാ​​​ണ് പ്ര​​​ശ്നം.

ഇ​​​ട​​​തു​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഭാ​​​ര​​​മാ​​​യി മാ​​​റി. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​മാ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. വി​​​ല​​​ക്ക​​​യ​​​റ്റം പി​​​ടി​​​ച്ചു​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. പ​​​ദ്ധ​​​തി​​തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ വീ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്. സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ 11 ദി​​​വ​​​സം ശേ​​​ഷി​​​ക്കെ പ​​​ദ്ധ​​​തി​​വി​​​ഹി​​​ത​​​ത്തി​​​ന്‍റെ 60 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്. ത​​​ദ്ദേ​​​ശ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ത് 20 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ്- ചെ​​ന്നി​​ത്ത​​ല ചൂ​​ണ്ടി​​ക്കാ​​ട്ടി.

മ​​​തേ​​​ത​​​ര​​​ത്വം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് വി​​​എ​​​സി​​​ന്‍റേ​​യും കോ​​​ടി​​​യേ​​​രി​​​യു​​​ടേ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​സ്ഥാ​​​നം കോ​​​ൺ​​​ഗ്ര​​​സാ​​​ണെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല വ്യ​​ക്ത​​മാ​​ക്കി. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​രാ​​​ജു അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി, ചാ​​​ൾ​​​സ് ആ​​​ന്‍റ​​​ണി, പി.​​​കെ. രാ​​​ജീ​​​വ​​​ൻ, പി.​​​ഡി. മാ​​​ത്യു, അ​​​ശോ​​​ക​​​ൻ​​​കു​​​റു​​​ങ്ങാ​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


കന്നുകാലി നിരോധനം ആർഎസ്എസ് അജൻഡയുടെ ഭാഗം: മുഖ്യമന്ത്രി
സം​​​സ്ഥാ​​​ന അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റം: ജ​​​ലീ​​​ൽ
കന്നുകാലി കശാപ്പു നിരോധനം അവകാശ ലംഘനം: ചെന്നിത്തല
ഭരണഘടനാവിരുദ്ധം:ഹസൻ
വാ​ർ​ത്ത വ​ള​ച്ചൊ​ടി​ച്ച​ത്: കു​മ്മ​നം
പരിശോധന മന്ദഗതിയിൽ : വാ​ള​യാ​ർ നി​ശ്ച​ലം
ന​ഗ​ര​സ​ഭാജീ​വ​ന​ക്കാ​ർ ക​ട​മ നി​ർ​വ​ഹി​ക്കു​ന്നില്ല: പി​ണ​റാ​യി
പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: സി​ബി​എ​സ്ഇ ഫ​ലം വ​ന്നു മൂന്നു ദി​വസം കൂ​ടി സ​മ​യം ന​ൽ​ക​ണമെന്നു ഹൈ​ക്കോ​ട​തി
ജൂണ്‍ മുതൽ വിദേശമദ്യ വില കൂടും
പുതിയ റേഷൻകാർഡ് വിതരണം ജൂണ്‍ ഒന്നു മുതൽ
ഇ​യ​ര്‍ ഓ​ഫ് ഗി​വിം​ഗ്: കേ​ര​ളീ​യ​ര്‍​ക്കു ദു​ബാ​യ് ഷേക്കി​ന്‍റെ സ​മ്മാ​ന​മാ​യി പ്രത്യേക ഈ​ന്ത​പ്പ​ഴം
ഹോ​ർ​ട്ടികോ​ർ​പി​നു പ​ച്ച​ക്ക​റി വി​ൽ​ക്കു​​ന്നതു സു​താ​ര്യ​മായെന്നു റെ​യ്ത്ത​മി​ത്ര
നാ​ഗ്പൂ​രി​ൽ മ​ല​യാ​ളി​യുടെ മരണം: ഭാര്യ​യെ​ത്തേ​ടി പോ​ലീ​സ് എത്തി
ഓഡിറ്റിംഗ് കണ്‍സൾട്ടന്‍റ്: സിഎജി അന്വേഷിക്കണമെന്ന്
ജ‍യറാമും മട്ടന്നൂരും കൊട്ടിക്കയറി; തീപടർത്തി പാണ്ടിമേളം
ക​ഴ​ക്കൂ​ട്ട​ത്ത് 10 ലക്ഷം രൂപയുടെ എടിഎം ക​വ​ർ​ച്ച
മെ​ട്രോ നേരത്തേ പൂ​ർ​ത്തി​യാകേണ്ടത്: ടോം ​ജോ​സ്
യു​ദ്ധ​പ്ര​ഖ്യാ​പ​നം: വി.​എ​സ്
നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​രു​ടെ ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ഇന്ന്
റംസാൻ വ്രതം ഇന്നാരംഭിക്കുന്നു
ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരേയുള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ഉ​ത്ത​ര​വ് അ​സാ​ധു: കെ.​എം.​ മാ​ണി
ഫാ​​​സി​​​സം അ​​​ടു​​​ക്ക​​​ള​​​ വ​​​രെ: സു​​​ധീ​​​ര​​​ൻ
അനുവദിക്കില്ല: യൂത്ത് കോണ്‍ഗ്രസ്
കാ​​ണാ​​താ​​യ സു​​ഖോ​​യ് വി​​മാ​​നത്തിലെ പൈ​​ല​​റ്റു​​മാ​​രെ ക​​ണ്ടെ​​ത്ത​​ണം
പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം
ക​​​ശാ​​​പ്പ് നി​​​രോ​​​ധ​​​നം; മ​തേ​ത​ര​ത്വ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത്: കെഎ​ൽ​സി​എ
നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റാ​​​ണെ​​​ന്നു ലീ​​​ഗ്
ക​ട​ലി​ൽ കു​ളി​ക്കവേ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
പ്രൈ​മ​റി/അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ ഇനി ഐ​സിടി സ​ഹാ​യ​ത്തോ​ടെ​ പ​ഠ​നം
ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യൽ
18 വ​യ​സ്‌ വ​രെ ഇനി സൗ​ജ​ന്യ ചി​കി​ത്സ
വി​ഷു​ ബ​മ്പ​റി​ന്‍റെ നാ​ലു​ കോ​ടി റി​ട്ട. ഹെ​ഡ്മാ​സ്റ്റർക്ക്
എ​സ്എ​ൻ ട്ര​സ്റ്റ്: എ​ട്ടാം​ ത​വ​ണ​യും വെ​ള്ളാ​പ്പ​ള്ളി
പെ​ൻ​ഷ​ൻ​ പ​രാ​തി​ക​ൾ ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം
ലോ​ഗോ ക്ഷ​ണി​ച്ചു
എ​സ്ബി​ടി​യി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് എ​സ്ബി​ഐ​യി​ലും തു​ട​രാം
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണമെന്നു ജാഗ്രതാസമിതി
സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക അ​വാ​ർ​ഡു​ക​ൾ പ്രഖ്യാപിച്ചു
പാ​ലാ ക​മ്യൂണി​ക്കേ​ഷ​ൻ​സി​ന് മൂ​ന്നു സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ
പ്രകൃതിമിത്ര അവാർഡ് സമ്മാനിച്ചു
ദേ​ശീ​യ ഇന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ്
റ​ബ​ർ ബോ​ർ​ഡ് ക​ർ​ഷ​ക​ സ​മ്മേ​ള​നം പ്ര​ഹ​സ​ന​മാ​യി: ഇ​ൻ​ഫാം
ഇ​എം​എ​സ് : ഇം​ഗ്ലീ​ഷ് പു​സ്ത​കം പു​റ​ത്തി​റ​ങ്ങി
വാഹനാപകടം: ഗർഭിണിയും രണ്ടു ബന്ധുക്കളും മരിച്ചു
ശ​ബ​രി​മ​ല​യി​ൽ തേ​ക്കു​ത​ടി ആ​ധാ​ര​ശി​ല​യി​ൽ ഉ​റ​പ്പി​ച്ചു
കെ​സി​വൈ​എം ‘മറീന-2017’ ക്യാമ്പ് കോ​ട്ട​പ്പു​റ​ത്ത്
കു​ന്ന​മം​ഗ​ലം ഇ​ര​ട്ട​ക്കൊലപാതകം : പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുത്തു
റബർ ബോർഡ് സേവനങ്ങളിൽ വീഴ്ച വരുത്തില്ല
നികുതി കുടിശിക തീർപ്പാക്കൽ അപേക്ഷ സെപ്. 30 വരെ
സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ സെ​ക്ര​ട്ടേ​റിയ​റ്റ് ഉ​പ​രോ​ധി​ച്ച് സ​മ​രം
കേ​​​ന്ദ്ര​​​-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജ​​​ന​​​വ​​​ഞ്ച​​​ക​​​രാ​​​യി മാ​​​റി: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്
സി​​​പി​​​എ​​​മ്മി​​​ന്‍റെ ചു​​​വ​​​പ്പു​​​ ഭീ​​​ക​​​ര​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെന്നു യു​​​വ​​​മോ​​​ർ​​​ച്ച
ഫാ. ​ടോം ഉ​ഴു​ന്നാ​ലിലി​ന്‍റെ മോ​ച​നം: മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും
തമിഴ്നാടിനു മുന്നിൽ കേരളം വീണ്ടും തോറ്റു; മൊഡ്യൂൾ കണ്ടെയ്നർ മാറ്റി
എം.സി. ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ
ജ​ന​നത്തീയ​തി തി​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ
കൂ​ടം​കു​ള​ത്തുനി​ന്നു വൈ​ദ്യു​തി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ മ​റ്റെ​ങ്ങും ല​ഭി​ക്കാ​ത്ത നേ​ട്ട​ം: ധ​ന​മ​ന്ത്രി
കണ്ടെയ്നർ കാരിയറിനു പി​ന്നി​ല്‍ കാ​റി​ടി​ച്ച് വിദ്യാർഥി മ​രി​ച്ചു
നിയമസഭ സമ്മേളിച്ചത് 21 ദിവസം
ജാ​തി ആ​ക്ഷേ​പം: ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരാ​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
ആന്‍റണിയുടെ അഭിപ്രായം ദിവാസ്വപ്നം: കോ​ടി​യേ​രി
അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം നാ​ളെ
അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നു മന്ത്രി മണി
മു​ത്ത​ലാ​ഖ് രാഷ്‌ട്രീയ ​പ്ര​ശ്ന​മാ​ക്ക​രു​ത്: കോ​ടി​യേ​രി
ബെന്നിയുടെ ജീവനുവേണ്ടി നാട് കൈകോർക്കും
ജീവകാരുണ്യ പാതയിൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി
കേ​ന്ദ്ര ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു പ്ര​തി​പ​ക്ഷം
യു​വ​തി​യു​ടേ​യും മ​ക​ളു​ടേ​യും മ​ര​ണം: ര​ണ്ടാം ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
അ​ബ്ദു​ള്‍ ഹ​ക്കീം വധം: പ്ര​തി​കളുടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി
ക​ലാ​നി​ല​യം ര​വീ​ന്ദ്ര​നാ​ഥ പൈ ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
മൊ​ബൈ​ൽ ഫോണിൽ ക​ളി​ക്കുന്നത് അ​മ്മ ത​ട​ഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി
ബസും ബൈക്കും കൂട്ടിയിടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
കടയിൽ പോയി വരുന്നതിനിടെ സ​ഹോ​ദ​രി​മാ​ർ കാറിടിച്ചു മ​രി​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.