ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക: ത​ർ​ക്കം സൃ​ഷ്ടി​ച്ച് തീ​രു​മാ​നം വൈ​കി​ക്കാ​ൻ നീ​ക്കം
Sunday, March 19, 2017 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല നി​​​ല്ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ത​​​ർ​​​ക്ക​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ച് തീ​​​രു​​​മാ​​​നം വൈ​​​കി​​​ക്കാ​​​ൻ നീ​​​ക്കം.

പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും നി​​​ല​​​വി​​​ലു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​നു​​​വ​​​ദി​​​ച്ച അ​​​ധി​​​ക ബാ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്കും വേ​​​ണ്ട അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​കാ തീ​​​രു​​​മാ​​​ന​​​മാ​​​ണു വൈ​​​കി​​​​​​ക്കു​​​ന്ന​​​ത്.

അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് നേ​​​ര​​​ത്തേ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഈ ​​​നി​​​ർ​​​ദേ​​​ശം ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നു കാ​​​ട്ടി തി​​​രി​​​ച്ച​​​യ​​​ച്ചു. 3500-ൽ ​​​അ​​​ധി​​​കം ത​​​സ്തി​​​ക​​​കൾ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് . നി​​​ല​​​വി​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി ഭാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലു​​​ള്ള ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പി​​​ൽനി​​​ന്ന് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ധ​​​നവ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല.


2500-ൽ ​​​അ​​​ധി​​​കം ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും നി​​​ല​​​വി​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി ഭാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​ണ് ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ ല​​​ക്ഷ്യം. ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ൽ ത​​​സ്തി​​​ക​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ചി​​​ല ക​​​ണ​​​ക്കു​​​ക​​​ൾ ധ​​​ന​​​മ​​​ന്ത്രി പ്ര​​​സ്താ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു.
ഇ​​​തോ​​​ടെ ധ​​​ന​​​കാ​​​ര്യ, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു ഏ​​​കോ​​​പ​​​നം ഇ​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യു​​​മാ​​​യി.

ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ധ​​​ന​​​കാ​​​ര്യ -വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മ​​​മി​​​ട​​​ണ​​​മെ​​​ന്ന​​​താ​​​ണ് പൊ​​​തു​​​വാ​​​യ ആ​​​വ​​​ശ്യം.