മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്
Sunday, March 19, 2017 1:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ് പ​​​രീ​​​ക്ഷ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തോ​​​ടെ അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​നന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഇ​​​ന്നു സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലാ​​​ണ് യോ​​​ഗം. സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഫീ​​​സ് ഘ​​​ട​​​ന​​​യും പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​

യാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.