ച​ര​ക്കു​വാ​ഹ​ന​ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ം 30 മുതൽ
ച​ര​ക്കു​വാ​ഹ​ന​ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ം 30 മുതൽ
Sunday, March 19, 2017 1:22 PM IST
പാ​​​ല​​​ക്കാ​​​ട്: ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള തേ​​​ർ​​​ഡ് പാ​​​ർ​​​ട്ടി ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് പ്രീ​​​മി​​​യം തു​​​ക അ​​​ടു​​​ത്ത​​​മാ​​​സം മു​​​ത​​​ൽ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ഐ​​​ആ​​​ർ​​​ഡി​​​എ​​​യു​​​ടെ നീ​​​ക്ക​​ത്തി​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഈ​​​ മാ​​​സം 30മു​​​ത​​​ൽ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന ലോ​​​റി ഓ​​​ണേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


ഇ​​​തോ​​​ടെ വാ​​​ള​​​യാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി ചെ​​​ക്കു​​​പോ​​​സ്റ്റു​​​ക​​​ളി​​​ലൂ​​​ടെ ച​​​ര​​​ക്കു​​​നീ​​​ക്കം സ് തം​​​ഭി​​​ക്കും. എ​​​ഫ്സി​​​ഐ ഗോ​​​ഡൗ​​​ണു​​​ക​​​ൾ, ഗു​​​ഡ്സ് ഷെ​​​ഡു​​​ക​​​ൾ, വെ​​​യ​​​ർ​​​ഹൗ​​​സു​​​ക​​​ൾ, ബി​​​വ​​​റേ​​​ജ​​​സ്, മ​​​ല​​​ഞ്ച​​​ര​​​ക്കു മേ​​​ഖ​​​ല, ഇ​​​രു​​മ്പു​​​രു​​​ക്ക് ക​​​മ്പ​​​നി​​​ക​​​ൾ, സി​​​മ​​​ന്‍റ് ക​​​മ്പ​​നി​​​ക​​​ൾ, പ​​​ച്ച​​​ക്ക​​​റി​​ ല​​ഭ്യ​​ത തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ സ​​​മ​​​രം ബാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.