Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
പീഡനം: ജുഡീഷൽ അന്വേഷണം വേണമെന്നു സി.പി. ജോൺ
Monday, March 20, 2017 1:52 AM IST
Inform Friends Click here for detailed news of all items Print this Page
കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്ത് സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ​​ങ്ങ​​ളും ബാ​​ലി​​കാ​​പീ​​ഡ​​ന​​ങ്ങ​​ളും വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​തും, പോ​​ലീ​​സി​​ന്‍റെ വീ​​ഴ്ച​​യും സം​​ബ​​ന്ധി​​ച്ച് ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ധ​​വ​​ള​​പ​​ത്രം പു​​റ​​ത്തി​​റ​​ക്കു​​ക​​യും വേ​​ണ​​മെ​​ന്ന് സി​​എം​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി.​​പി. ജോ​​ൺ. കോ​​ഴി​​ക്കോ​​ട്ട് എം​​വി​​ആ​​ർ ഫൗ​​ണ്ടേ​​ഷ​​ന്‍റെ അ​​ക്കാ​​ഡ​​മി​​ക്ക് വി​​ഭാ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ശേ​​ഷം സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സം​​സ്ഥാ​​ന​​ത്ത് സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും സ​​മാ​​ധാ​​ന​​ത്തോ​​ടെ ജീ​​വി​​ക്കാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ് നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. പ്ര​​തി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് പോ​​ലീ​​സ് സ്വീ​​ക​​രി​​ക്കു​​ന്ന​​തതെന്നും അദ്ദേഹം പറഞ്ഞു.

സം​​ഭ​​വ​​ങ്ങ​​ളി​​ൽ പോ​​ലീ​​സി​​ന് മാ​​ത്ര​​മാ​​ണ് വീ​​ഴ്ച പ​​റ്റു​​ന്ന​​തെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ദ​​വും യു​​ക്തി​​സ​​ഹ​​മ​​ല്ല. ഇ​​ത് സം​​ബ​​ന്ധി​​ച്ച വ​​സ്തു​​ത പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​രാ​​ൻ ഹൈ​​ക്കോ​​ട​​തി​​യി​​ലെ സി​​റ്റിം​​ഗ് ജ​​ഡ്ജി​​യെ​​ക്കൊ​​ണ്ട് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ എ​​വി​​ടെ​​യാ​​ണ് പി​​ഴ​​ച്ച​​തെ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് അ​​ടി​​യ​​ന്തി​​ര​​മാ​​യി ധ​​വ​​ള​​പ​​ത്രം പു​​റ​​ത്തി​​റ​​ക്ക​​ണം. എ​​ല്ലാ ഗ്രാ​​മ​​സ​​ഭ​​ക​​ളി​​ലും വ​​നി​​ത​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്ത്രീ​​സു​​ര​​ക്ഷാ​​ജാ​​ഗ്ര​​താ​​സ​​മി​​തി​​ക​​ൾ രൂ​​പീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ മു​​ൻ​​കൈ​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു
മ​ണി​യെ മാ​റ്റേണ്ട​തി​ല്ല: കോ​ടി​യേ​രി
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ്വാതന്ത്ര്യം ന​ൽ​ക​ണം: കാ​നം
സിഗ്നൽ സംവിധാനം തകരാറിലായി: ട്രെയിനുകൾ വൈകി
വൈദ്യുതി മന്ത്രിയുടെ ഫ്യൂസ് ജനം ഉൗരും: ചെന്നിത്തല
സ​മ​ര​പ്പ​ന്ത​ൽ ആ​ക്ര​മണം: : പോ​ലീ​സ് കേ​സെ​ടു​ത്തു
കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
സെ​ൻ​കു​മാ​റി​ന് ഉടൻ നി​യ​മ​നം ന​ൽ​കി​യില്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ വീ​ണ്ടും വെ​ട്ടി​ലാ​കും
കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്ക് : അ​മി​ത ഫീ​സോ സ​ർ​വീ​സ് ചാ​ർ​ജോ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല
കേ​ര​ള​ത്തി​ന്‍റെ പ്രി​യ ക്യാ​പ്റ്റ​നു വി​ട
സ്പീ​ഡ് ഗ​വർ​ണ​ർ ന​യം: കേ​ര​ളം വീ​ഴ്ച വ​രു​ത്തി​യെ​ന്നു ദേ​ശീ​യ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ അം​ഗം
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്നു മീൻ; വില ഇടിഞ്ഞു
വിങ്ങിക്കരഞ്ഞ് സൗ​മ്യ​യു​ടെ അ​മ്മ
കൊ​ട​നാ​ട് എ​സ്റ്റേ​റ്റി​ലെ കൊ​ല​പാതകം: നാ​ലു​പേ​ർ പിടിയിൽ
ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ലി​ശ ഇ​നി മു​ത​ല്‍ പ്ര​തി​മാ​സം ല​ഭി​ക്കും
വ്യാ​പാ​രി​ക​ൾക്ക് എ​തി​ർ​പ്പ്
മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണമെന്ന് ഉമ്മൻചാണ്ടി
കൈ​യേ​റ്റ​ങ്ങ​ൾ മൂന്നാറിനെ നശിപ്പിച്ചു: വി.​എ​സ്
സൗമ്യ കേസ്: സർക്കാരിന്‍റെ പിടിപ്പുകേടിനു മാപ്പില്ലെന്നു ചെന്നിത്തല
നി​രാ​ഹാ​ര സമരക്കാരുടെ ആ​രോ​ഗ്യം മോ​ശ​മാ​യി; ആ​ശു​പ​ത്രി​യി​ലേ​ക്ക് നീ​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല
കോടതി പരാമർശത്തോടു പ്രതികരിക്കുന്നില്ല: എം.എം. മണി
കോണ്‍ഗ്രസ് അംഗത്വ വിതരണം നാളെ എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും
കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷങ്ങൾക്കു വർണാഭമായ തുടക്കം
സമുദായനന്മയ്ക്ക് അണിചേരാൻ ആഹ്വാനം
ക​ര്‍​ഷ​ക​ര്‍ സം​ഘ​ടി​ച്ചി​ല്ലെ​ങ്കി​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല ത​ക​ര്‍​ന്ന​ടി​യും: മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍
ബൈ​ബി​ള്‍ പ​ക​ര്‍​ത്തി​യെ​ഴു​തി​യ​വ​രുടെ സ്‌​നേ​ഹ​സം​ഗ​മം മി​ഷ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍
മാ​ർ തോ​മ​സ് ത​റ​യി​ലി​നു തിരുവനന്തപുരത്തു സ്വീകരണം നൽകി
മൂന്നാറിൽ ആദ്യം ഒ​ഴി​പ്പി​ക്കേ​ണ്ട​ത് പു​തി​യ കൈയേ​റ്റ​ങ്ങൾ: കെ.എം മാണി
കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് മേ​യ്ദി​നാ​ച​ര​ണം പ​റ​വൂ​രി​ൽ
റ​വ. ഡോ. ​ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ
റ​വ.​ഡോ. തോ​മ​സ് ഐ​ക്ക​ര ധ​ർ​മാ​രാ​മി​ൽ​നി​ന്നു വി​ര​മി​ച്ചു
റവ.ഡോ. ജോർജ് ഇടയാടിയിൽ ബംഗളൂരു ധർമാരാം റെക്‌ടർ
ഹരിതം
കേരളത്തിലെ ആദ്യ സിസേറിയൻ കുഞ്ഞ് ഇനി ഓർമ
സെൻകുമാറിനു ഡിജിപി സ്ഥാനം നൽകാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: രമേശ്
ജി​ല്ലാ ബാ​ങ്ക് ഭ​ര​ണസ​മി​തി: ഡിവിഷൻ ബെഞ്ചും സ്റ്റേ അ​നു​വ​ദി​ച്ചി​ല്ല
റേഷൻ വ്യാപാരി സമരം : ചർച്ച പരാജയം
വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു; ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
ബൈ​​ക്കി​​ൽ​​നി​​ന്നു വീ​​ണു വീ​​ട്ട​​മ്മ മ​​രി​​ച്ചു
മൂ​ന്നു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ വ​കു​പ്പു​ക​ളി​ലെ അ​ഴി​മ​തിസൂ​ചി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ം: മു​ഖ്യ​മ​ന്ത്രി
കെ.​ ​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്
പൊന്തൻമാട തിരക്കഥയ്ക്ക് മുട്ടത്തുവർക്കി സാഹിത്യപുരസ്കാരം
ആ​ശാ​കി​ര​ണം കേ​ശ​ദാ​ന ക്യാ​ന്പ് ഇ​ന്ന്
ഡോ. ​ശ്രീ​കു​മാ​റിനും ഡോ. പ്ര​കാ​ശ​നും പു​ര​സ്കാരം
ജി​എ​സ്ടി നി​കു​തി​കളിലെ സങ്കീർണത നി​യ​ന്ത്രി​ക്കും: നി​ലേ​ഷ് എ​സ്. വി​കാം​സെ
എം​ജി​ വാഴ്സിറ്റി ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ഓ​ണ്‍ലൈ​നാ​ക്കു​ന്നു
കു​​ര്യ​​ച്ച​​ന്‍ പു​​തു​​ക്കാ​​ട്ടി​​ലി​​ന് അ​​ധ്യാ​​പ​​ക അ​​വാ​​ര്‍​ഡ്
ആ​ദ​ർ​ശ് ചു​ങ്ക​ത്തി​ന് രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം
ക്രൈ​സ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഒ​ന്നാ​മത്
കൗ​ണ്‍​സ​ലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
അ​റു​പ​താ​ണ്ടി​ന്‍റെ ഓ​ർ​മ ഉ​ണ​ർ​ത്തി പ​ഴ​യ നി​യ​മ​സ​ഭാഹാ​ളി​ലെ സ​മ്മേ​ള​നം
മു​ഖ്യ​മ​ന്ത്രിക്കും മന്ത്രിമാർക്കും വിരുന്നൊരുക്കി ഗൗരിയമ്മ
‌മൂന്നാർ സമരവേദിയിൽ ഭിന്നത, സംഘർഷം
ഭാ​​​ഷാ​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി
പോ​ലീ​സ് മേ​ധാ​വി​യാ​യി സെ​ൻ​കു​മാ​റി​നെ വേ​ഗ​​ത്തി​ൽ നി​യ​മി​ക്ക​ണ​മെ​ന്നു നി​യ​മോ​പ​ദേ​ശം
ശു​​​ചി​​​ത്വ​​​തീ​​​രം പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ം: മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ
സി​പി​ഐ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ സി​പി​എ​മ്മി​നെ​തി​രേ വിമർശനം
എം.​എം.​ മ​ണി​യു​ടെ സു​ര​ക്ഷ​യ്ക്കു വ​നി​താ പോ​ലീ​സ് സം​ഘം
അജിത് പാട്ടീൽ കെഎസ്ടിപി ഡയറക്ടർ
മ​ദ്യ ഉ​പ​ഭോ​ഗ​ത്തി​ൽ കു​റ​വു​വ​ന്ന​താ​യി ക​ണ​ക്കില്ല: മ​ന്ത്രി
മൂന്നാറിൽ തമിഴ് നേതാക്കളെ ഇറക്കി ബിജെപി
പി​താ​വ് ആ​ദ്യ പ്ര​സം​ഗം ന​ട​ത്തി​യ അ​തേ സീ​റ്റി​ൽ ക​ക്ഷിനേ​താ​വാ​യി മ​ക​ൻ മു​നീ​റി​ന്‍റെ​ ആ​ദ്യ പ്ര​സം​ഗം
ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ശ​​താ​​ബ്ദി ആ​​ഘോ​​ഷ പരിപാടികൾക്ക് ഇന്നു തുടക്കം
ദീ​പി​ക ബ്രൈ​റ്റ് പാ​ത്ത് 2017 കോട്ടയത്തും കൊ​ച്ചി​യി​ലും
മൂ​​​​ന്നാ​​​​ർ ഫോ​​​​റ​​​​സ്റ്റ് ഡി​​​​വി​​​​ഷ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ 2717.3 ഏ​​​​ക്ക​​​​ർ സ്ഥ​​​​ലം കൈ​​​​യേ​​​​റി
സുപ്രീംകോ​ട​തി ഉ​ത്ത​ര​വ് സ്വീ​കാ​ര്യം: ജോ​ർ​ജ് പോ​ൾ
മേ​യ് ഒ​ന്നു​ മു​ത​ൽ ഔ​ദ്യോ​ഗി​ക ഭാ​ഷ പൂ​ർ​ണ​മാ​യി മ​ല​യാ​ള​മാ​ക്കാ​ൻ ഉ​ത്ത​ര​വ്
സുഹൃത്തുക്കളുടെ ചി​ത്രം എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് എം​ടെ​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു
ക​രി​പ്പൂ​രി​ൽ 1.25 കോ​ടി​യു​ടെ വി​ദേ​ശ ക​റ​ൻ​സി​ പി​ടി​കൂടി
മാ​ർ ക്രി​സോ​സ്റ്റം രാ​ജ്യ​ത്തി​നു മാ​തൃ​ക: എ​ൽ.​കെ. അ​ഡ്വാ​നി
കോളജ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു പണമിടപാട്
പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​ക്ഷേ​മ​ത്തി​നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ: പാ​ര്‍​ല​മെ​ന്‍ററി സമിതി കൊ​ച്ചി സ​ന്ദ​ര്‍​ശി​ച്ചു
ജീ​വ​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​രു​ത്: മാ​ർ ഐ​റേ​നി​യോ​സ്
അടാട്ട് ഫാർമേഴ്സ് ബാങ്ക്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.