റ​​വ.​​​ഡോ.​അ​​​ലോ​​​ഷ്യ​​​സ് കു​​​ള​​​ങ്ങ​​​ര കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി പ്രൊക്ള​​​മേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി
റ​​വ.​​​ഡോ.​അ​​​ലോ​​​ഷ്യ​​​സ് കു​​​ള​​​ങ്ങ​​​ര കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി പ്രൊക്ള​​​മേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി
Wednesday, March 1, 2017 12:56 PM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക്ക് ബി​​​ഷ​​​പ്സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ പ്രൊ​​​ക്ള​​​മേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റ​​വ.​​​ഡോ. ​അ​​​ലോ​​​ഷ്യ​​​സ് കു​​​ള​​​ങ്ങ​​​ര​​​യെ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​ ​​സൂ​​​സ പാ​​​ക്യം നി​​​യ​​​മി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ള്ളി വി​​​കാ​​​രി​​​യാ​​​യി​​​ട്ടാ​​​ണ് ഫാ.​​​ഡോ.​​​അ​​​ലോ​​​ഷ്യ​​​സ് കു​​​ള​​​ങ്ങ​​​ര സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു വ​​​രു​​​ന്ന​​​ത്.

2012 ൽ ​​​റോ​​​മി​​​ലെ ഗ്രി​​​ഗോ​​​റി​​​യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു ക​​​രി​​​സ്മാ​​​റ്റി​​​ക് ആ​​​ധ്യാ​​​ത്മി​​​ക​​​ത​​​യി​​​ൽ ഡോ​​​ക്‌​​​ട​​​റേ​​​റ്റ് നേ​​​ടി​​​യ​​​ ഫാ. അലോഷ്യസ് കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് റി​​​ന്യൂ​​​വ​​​ൽ കേ​​​ര​​​ള സ​​​ർ​​​വീ​​​സ് ടീം ​​​അം​​​ഗ​​​മാ​​​യും കോ​​​ഴി​​​ക്കോ​​​ട്, താ​​​മ​​​ര​​​ശേ​​​രി, മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന മ​​​ല​​​ബാ​​​ർ സ​​​ബ് റീ​​​ജ​​​ണ​​​ൽ ആ​​​നി​​​മേ​​​റ്റ​​​റാ​​​യും കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത ക​​​രി​​​സ്മാ​​​റ്റി​​​ക് റി​​​ന്യൂ​​​വ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യും അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷാ സ​​​മി​​​തി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യും ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്കു​​​കയും ചെയ്യു ന്നു. ബി​​​ഷ​​​പ് ഡോ.​ ​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​നാ​​​ണു പ്രൊ​​​ക്‌​​​ള​​​മേ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.