എംസി റോഡ് വികസനം: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ഇ​​ന്നുമു​​ത​​ൽ ഗ​​താ​​ഗ​​ത​​ നി​​യ​​ന്ത്ര​​ണം
Tuesday, February 28, 2017 3:55 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കെ​​എ​​സ്ടി​​​​പി​​​​യു​​​​ടെ എം​​​​സി​​​​ റോ​​​​ഡ് വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ചങ്ങനാശേരി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ സെ​​​​ൻ​​​​ട്ര​​​​ൽ ജം​​​​ഗ്ഷ​​​​ൻ മു​​​​ത​​​​ൽ കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി വ​​​​രെ​​​​യു​​​​ള്ള നി​​​​ർ​​​​മാ​​​​ണ ജോ​​​​ലി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. പെ​​​​രു​​​​ന്ന​​​​യി​​​​ൽ​​​​നി​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഹെ​​​​ഡ് പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സ് ജം​​​​ഗ്ഷ​​​​ൻ​​​​വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്തെ അ​​​​ടു​​​​ത്ത​​​​ഘ​​​​ട്ട നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഗ​​​​താ​​​​ഗ​​​​ത​​​​നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ബി​​​​നു വ​​​​ർ​​​​ഗീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

കോ​​​​ട്ട​​​​യം ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ആ​​​​ല​​​​പ്പു​​​​ഴ ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള കെ​​എ​​സ്ആ​​ർ​​​​ടിസി, ​​​​സ്വ​​​​കാ​​​​ര്യ​​​​ബ​​​​സു​​​​ക​​​​ൾ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലാ​​​​ത്ര ജം​​​​ഗ്ഷ​​​​നി​​​​ൽ തി​​​​രി​​​​ഞ്ഞ് ബൈ​​​​പാസ് വ​​​​ഴി ളാ​​​​യി​​​​ക്കാ​​​​ട് എ​​​​ത്തി തി​​​​രു​​​​വ​​​​ല്ല ഭാ​​​​ഗ​​​​ത്തേ​​​​ക്കും പെ​​​​രു​​​​ന്ന റെ​​​​ഡ് സ്ക്വ​​​​യ​​​​റി​​​​ലെ​​​​ത്തി ആ​​​​ല​​​​പ്പു​​​​ഴ ഭാ​​​​ഗ​​​​ത്തേ​​​​ക്കും പോ​​​​കേ​​​​ണ്ട​​​​താ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ആ​​​​ല​​​​പ്പു​​​​ഴ ഭാ​​​​ഗ​​​​ത്തേ​​​​യ്ക്കു​​​​ള്ള കെ​​എ​​സ്ആ​​ർ​​​​ടി സി ​​ബ​​​​സു​​​​ക​​​​ൾ എം​​​​സി റോ​​​​ഡി​​​​ലൂ​​​​ടെ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കെ​​എ​​സ്ആ​​ർ​​​​ടി സി ​​സ്റ്റാ​​​​ൻ​​​​ഡി​​​​ലെ​​​​ത്തി മു​​​​നി​​​​സി​​​​പ്പ​​​​ൽ ക​​​​വ​​​​ല​​​​യി​​​​ൽ നി​​​​ന്നും തി​​​​രി​​​​ഞ്ഞ് എ​​​​സ്എ​​​​ച്ച് ജം​​​​ഗ്ഷ​​​​നി​​​​ലൂ​​​​ടെ ളാ​​​​യി​​​​ക്കാ​​​​ട് എ​​​​ത്തി എം​​​​സി റോ​​​​ഡി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് യാ​​​​ത്ര തു​​​​ട​​​​ര​​​​ണം. ആ​​​​ല​​​​പ്പു​​​​ഴ ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള വ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ റെ​​​​ഡ്സ്ക്വ​​​​യ​​​​റി​​​​ൽ എ​​​​ത്തി ആ​​​​ല​​​​പ്പു​​​​ഴ ഭാ​​​​ഗ​​​​ത്തേ​​​​ക്കു പോ​​​​ക​​​​ണം. ഐ​​​​സി​​​​ഒ ജം​​​​ഗ്ഷ​​​​നി​​​​ൽ​​​​നി​​​​ന്നും ടൗ​​​​ണി​​​​ലേ​​​​ക്കു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ രാ​​​​ജേ​​​​ശ്വ​​​​രി കോം​​​​പ്ല​​​​ക്സി​​​​ന് മു​​​​ന്നി​​​​ലൂ​​​​ടെ ടൗ​​​​ണി​​​​ല്ക്കേ് പോ​​​​ക​​​​ണം. ഐ​​​​സി​​​​ഒ ജം​​​​ഗ്ഷ​​​​നി​​​​ൽ​​​​നി​​​​ന്നും മു​​​​നി​​​​സി​​​​പ്പ​​​​ൽ ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ല. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ല​​​​പ്പു​​​​ഴ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്കു പോ​​​​കേ​​​​ണ്ട കെഎസ് ആർടിസി ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ളാ​​​​യി​​​​ക്കാ​​​​ടു​​​​നി​​​​ന്നും ബൈ​​​​പാസ് റോ​​​​ഡി​​​​ലൂടെ പാ​​​​ലാ​​​​ത്ര​​​​യി​​​​ൽ എ​​​​ത്തി കോ​​​​ട്ട​​​​യം ഭാ​​​​ഗ​​​​ത്തേ​​​​ക്കു പോ​​​​ക​​​​ണം. കെഎസ് ആര്‌ ടിസി ബ​​​​സു​​​​ക​​​​ൾ എം​​​​സി​​​​റോ​​​​ഡി​​​​ലൂ​​​​ടെ ബ​​​​സ് സ്റ്റാ​​​​ൻ​​​​ഡി​​​​ലെ​​​​ത്തി കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്കു പോ​​​​ക​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.