ല​ഹ​രി​ക്കെ​തി​രേ ഉ​പ​വാ​സ പ്രാ​ർ​ഥ​നാ ധ​ർ​ണ ഇ​ന്ന്
Tuesday, February 28, 2017 3:44 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തെ സ​​​ന്പൂ​​​ർ​​ണ ല​​​ഹ​​​രി​ വി​​​രു​​​ദ്ധ​​​മാ​​​ക്കു​​​ക എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി മ​​​ദ്യ, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​​പ​​​ത്തി​​​നെ​​​തി​​​രേ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ പ്രാ​​​ർ​​​ഥ​​​നാ ധ​​​ർ​​​ണ ഇ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ ന​​​ട​​​ക്കും. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി ഒ​​​രു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി രാ​​​വി​​​ലെ പ​​​ത്തി​​​ന് ജ​​​സ്റ്റീ​​​സ് പി.​​​കെ. ഷം​​​സു​​ദീ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. മാ​​​ത്യു ഇ​​​ല​​​ഞ്ഞി​​​മ​​​റ്റം, മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ, സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളാ​​​യ ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, എം.​​​ഡി. റാ​​​ഫേ​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. 3.30 വ​​​രെ​​​യാ​​​ണു ധ​​​ർ​​​ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.