റവ.ഡോ.ജിൽസൺ ജോണിനു പുരസ്കാരം
റവ.ഡോ.ജിൽസൺ ജോണിനു പുരസ്കാരം
Tuesday, February 28, 2017 3:16 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ന് ഡോ.​താ​ർ​സി​സ് ജോ​സ​ഫ് ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ജി​ൽ​സ​ൺ ജോ​ൺ സി​എം​ഐ അ​ർ​ഹ​നാ​യി. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശ​ാലയു​ടെ പ്ര​ഥ​മ വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​എ.​ടി.​ദേ​വ​സ്യ അ​ധ്യ​ക്ഷ​നാ​യു​ള്ള സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


അ​വാ​ർ​ഡു​ദാ​നം അ​ഞ്ചി​നു രാ​വി​ലെ പ​ത്തി​നു മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​എം.​സി.​ദി​ലീ​പ്കു​മാ​ർ നി​ർ​വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.