കെ​ജി​ടി​ഇ പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ
Tuesday, February 28, 2017 3:16 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ർ ന​ട​ത്തു​ന്ന കെ​ജി​ടി​ഇ പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത യോ​ഗ്യ​രാ​യ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കു​ള്ള തി​യ​റി പ​രീ​ക്ഷ 18ന് ​തി​രു​വ​ന​ന്ത​പു​രം വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ത്തും.
പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ, യോ​ഗ്യ​രാ​യ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക എ​ന്നി​വ www.tek erala.org ൽ ​ല​ഭ്യ​മാ​ണ്. ഹാ​ൾ ടി​ക്ക​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നു ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.