പ​​രാ​​തി​​ക​​ളും പ്ര​​ശ​​ന​​ങ്ങ​​ളും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്: എം.​​എ.​​ ബേ​​ബി
പ​​രാ​​തി​​ക​​ളും പ്ര​​ശ​​ന​​ങ്ങ​​ളും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്: എം.​​എ.​​ ബേ​​ബി
Sunday, February 26, 2017 12:26 PM IST
നാ​​ദാ​​പു​​രം: ജി​​ഷ്ണു പ്ര​​ണോ​​യി​​യു​​ടെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചി​​ല പ്ര​​ശ്ന​​ങ്ങ​​ളും പ​​രാ​​തി​​ക​​ളും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ന്നും യു​​ഡി​​എ​​ഫ് ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തെ താ​​ൻ വി​​മ​​ർ​​ശി​​ക്കി​​ല്ലെ​​ന്നും എം.​​എ. ബേ​​ബി. പ്ര​​തി​​പ​​ക്ഷം അ​​വ​​രു​​ടെ നി​​ല​​പാ​​ടാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.
മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും ബ​​ന്ധു​​ക്ക​​ളു​​ടെ​​യും പ​​രാ​​തി​​ക​​ൾ​​ക്ക് ഉ​​ട​​ൻ പ​​രി​​ഹാ​​രം കാ​​ണ​​ണം. ഇ​​ക്കാ​​ര്യം സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു വ​​രും. ജി​​ഷ്ണു​​വി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യ ശേ​​ഷം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


ജി​​ഷ്ണു​​വി​​ന്‍റെ ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും ഉ​​ന്ന​​യി​​ച്ച കാ​​ര്യ​​ങ്ങ​​ൾ മു​​ഖ്യ​​മ​​ന്ത്രി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്തി ക​​ർ​​ക്ക​​ശ​​മാ​​യി നി​​ല​​പാ​​ടു സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്കും.അ​​റ​​സ്റ്റ് വൈ​​കു​​ന്ന​​ത് കോ​​ട​​തി​​യി​​ൽ നി​​ന്നു മു​​ൻ​​കൂ​​ർ ജാ​​മ്യം ല​​ഭി​​ച്ച​​ത് കൊ​​ണ്ടാ​​ണ്.ജി​​ഷ്ണു​​വി​​ന്‍റെ കേ​​സി​​ൽ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.