കാ​രു​ണ്യ പ​ദ്ധ​തി: കെ.​എം. മാ​ണി​യു​ടെ ഉ​പ​വാ​സം ഇ​ന്ന്
കാ​രു​ണ്യ പ​ദ്ധ​തി: കെ.​എം. മാ​ണി​യു​ടെ ഉ​പ​വാ​സം ഇ​ന്ന്
Sunday, February 26, 2017 12:14 PM IST
കോ​​ട്ട​​യം: കാ​​രു​​ണ്യ ചി​​കി​​ത്സാ പ​​ദ്ധ​​തി അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി ഇ​​ന്നു സെ​​ക്ര​​ട്ടേറി​​യറ്റി​​നു മു​​ന്പി​​ൽ ഉ​​പ​​വാ​​സം ന​​ട​​ത്തും.
ഇ​​ന്ത്യ​​ക്കാ​​കെ മാ​​തൃ​​ക​​യാ​​യ ജീ​​വ​​കാ​​രു​​ണ്യ​​പ​​ദ്ധ​​തി​​യാ​​ണു കാ​​രു​​ണ്യ പ​​ദ്ധ​​തി. 2011ലെ ​​സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ലൂ​​ടെ​​യാ​​ണു കെ.​​എം. മാ​​ണി കാ​​രു​​ണ്യാ ചി​​കി​​ത്സാ പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

നി​​ർ​​ധ​​ന​​രാ​​യ ഒ​​ന്ന​​ര ല​​ക്ഷ​​ത്തി​​ൽ​​പ​​രം രോ​​ഗി​​ക​​ൾ​​ക്ക് 1200 കോ​​ടി​​യോ​​ളം രൂ​​പ സ​​ഹാ​​യ​​മാ​​യി ന​​ൽ​​കി. ചി​​കി​​ത്സി​​ക്കാ​​ൻ പ​​ണ​​മി​​ല്ലാ​​തെ വി​​ഷ​​മി​​ക്കു​​ന്ന രോ​​ഗി​​ക​​ൾ​​ക്കു സ​​ഹാ​​യം നി​​ഷേ​​ധി​​ക്കു​​ന്ന​​ത് വ​​ഞ്ച​​ന​​യാ​​ണ്. ഈ ​നീ​​ക്കം സ​​ർ​​ക്കാ​​ർ ഉ​​പേ​​ക്ഷി​​ക്ക​​ണം. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ്, ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്. തോ​​മ​​സ്, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി, ജോ​​യി ഏ​​ബ്ര​​ഹാം എം​​പി തു​​ട​​ങ്ങി​​യ​​ നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.