ഏ​കീ​കൃ​ത പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണം: എ​ൻ​ജി​ഒ സെ​ന്‍റ​ർ
ഏ​കീ​കൃ​ത പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണം: എ​ൻ​ജി​ഒ സെ​ന്‍റ​ർ
Sunday, February 26, 2017 12:14 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഏ​​​​കീ​​​​കൃ​​​​ത പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ നി​​​​യ​​​​മം സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്ര​​​​യും വേ​​​​ഗം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള എ​​​​ൻ.​​​​ജി.​​​​ഒ സെ​​​​ന്‍റ​​​​ർ 39-ാം സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം പ്ര​​​​മേ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​​​ല​​​​ബാ​​​​ർ, തി​​​​രു​​​​ക്കൊ​​​​ച്ചി, ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ 60 വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​ർ​​​​ന്നു വ​​​​രു​​​​ന്ന​​​​ത് മൂ​​​​ന്നു​​​​ത​​​​രം നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​ണ്. പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ രം​​​​ഗ​​​​ത്ത് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന് ഇ​​​​ത് ത​​​​ട​​​​സ്സം സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. ഹ​​​​രി​​​​ത കേ​​​​ര​​​​ളം പോ​​​​ലെ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളേ​​​​യും ഇ​​​​തു ​​ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കും. ജ​​​​ല ന​​​​യം, മാ​​​​ലി​​​​ന്യ നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഇ​​​​വ​​​​യൊ​​​​ക്കെ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഈ ​​​​നി​​​​യ​​​​മം അ​​​​ടി​​​​യ​​​​ന്ത​​ര​​​​മാ​​​​യി പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ൽ സി​​​​വി​​​​ൽ സ​​​​ർ​​വീ​​​​സ് നി​​​​ല​​​​നി​​​​ല്പും ആ​​​​ശ​​​​ങ്ക​​​​ക​​​​ളും എ​​​​ന്ന വി​​​​ഷ​​​​യം മാ​​​​ത്യു വേ​​​​ള​​​​ങ്ങാ​​​​ട​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ആ​​​​നി സ്വീ​​​​റ്റി, സി.​​​​പി ജോ​​​​ണ്‍, ടോ​​​​മി ജോ​​​​സ​​​​ഫ്, റ്റി.​​​​എ​​​​സ് റ​​​​ഷീ​​​​ദ്, സു​​​​രേ​​​​ഷ് പു​​​​ഞ്ച​​​​ക്കോ​​​​ട്ടി​​​​ൽ, ടി.​​​​സി വ​​​​നി​​​​ജ, റോ​​​​യി വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. മൂ​​​​ന്ന് ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​നം ഇ​​ന്ന​​ലെ സ​​​​മാ​​​​പി​​​​ച്ചു.

ജ​​​​ന​​​​താ​​​​ദ​​​​ൾ (യു) ​​​​സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഷെ​​​​യ്ക്ക് പി.​​​​ഹാ​​​​രീ​​​​സ് സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മ​​​​നോ​​​​ജ് ടി.​​​​സാ​​​​രം​​ഗ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജ​​​​ന​​​​താ​​​​ദ​​​​ൾ(​​​​യു) സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ണ്ണി തോ​​​​മ​​​​സ്, പ​​​​ന​​​​വൂ​​​​ർ നാ​​​​സ​​​​ർ, ബെ​​​​ന്നി സി.​​​​ചീ​​​​ര​​​​ഞ്ചി​​​​റ, ആ​​​​ർ.​​​​മോ​​​​ഹ​​​​ൻ​​​​ദാ​​​​സ്, ടി.​​​​എം വ​​​​ർ​​​​ഗീ​​​​സ്, ന​​​​സീ​​​​ർ പു​​​​ന്ന​​​​യ്ക്ക​​​​ൽ, ജോ​​​​ണ്‍ മാ​​​​ത്യു മൂ​​​​ല​​​​യി​​​​ൽ, ഷം​​​​ഷാ​​​​ദ് റ​​​​ഹീം, പീ​​​​റ്റ​​​​ർ പ​​​​ന്ത​​​​ലാ​​​​നി, ഓ​​​​മ​​​​ന വി​​​​ദ്യാ​​​​ധ​​​​ര​​​​ൻ, ഷീ​​​​ബാ മോ​​​​ഹ​​​​ൻ​​​​ദാ​​​​സ്, ബി​​​​ജി പീ​​​​റ്റ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് സ​​​​മ്മേ​​​​ള​​​​നം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ചാ​​​​രു​​​​പാ​​​​റ ര​​​​വി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

എ​​​​ൻ​​ജി​​ഒ സെ​​​​ന്‍റ​​​​ർ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ

എ​​​​ൻ.​​​​ജി.​​​​ഒ സെ​​​​ന്‍റ​​​​ർ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി പ​​​​ന​​​​വൂ​​​​ർ നാ​​​​സ​​​​ർ (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം) ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ബെ​​​​ന്നി സി.​​​​ചീ​​​​ര​​​​ഞ്ചി​​​​റ (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി) എ​​​​ന്നി​​​​വ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യി സി.​​​​ബ​​​​ഷീ​​​​ർ, വ​​​​ള്ളി​​​​ൽ ജ​​​​യ​​​​ൻ (വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ), സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ.​​​​എ​​​​സ്, സ​​​​ജി​​​​പി​​​​ള്ള, കെ.​​​​ച​​​​ന്ദ്ര​​​​ൻ (സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ), ഷ​​​​ദാ​​​​ദ് ഷ​​​​ഹീ​​​​ർ (ട്ര​​​​ഷ​​​​റ​​​​ർ) എ​​​​ന്നി​​​​വ​​​​രെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.