റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ണി​മു​ട​ക്കും
Saturday, February 25, 2017 2:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ന​​​രി​​​യു​​​ടെ വി​​​ല മൂ​​​ന്നു രൂ​​​പ​​​യി​​​ൽനി​​​ന്ന് 8.30 രൂ​​​പ​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​നു റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കു​​​മെ​​​ന്ന് ഓ​​​ൾ ഇ​​​ന്ത്യ റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബേ​​​ബി​​​ച്ച​​​ൻ മു​​​ക്കാ​​​ട​​​ൻ അ​​​റി​​​യി​​​ച്ചു.

റേ​​​ഷ​​​നിം​​​ഗി​​​നു​​​ള്ള മു​​​ൻ​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​യി​​​ൽ വ​​​ൻ​​തോ​​​തി​​​ൽ അ​​​ന​​​ർ​​​ഹ​​​ർ ക​​​യ​​​റി​​​ക്കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഭ​​​ക്ഷ്യ​​​ഭ​​​ദ്ര​​​താ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണമെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


റേ​​​ഷ​​​ൻ ഭ​​​ക്ഷ്യ​​​ധാ​​​ന്യ വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ർ​​​വ​​​ക​​​ക്ഷി​​​സം​​​ഘം ഡ​​​ൽ​​​ഹി​​​ക്കു പോ​​​കു​​​ന്ന​​​തി​​​നു മു​​​മ്പാ​​യി കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ​​​വ​​​ത്ക​​​ര​​​ണം, സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ്, വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ജി.​​​പി.​​​എ​​​സ്, ബ​​​യോ​​​മെ​​​ട്രി​​​ക് സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ ന​​​ട​​​പ്പാ​​​ക്ക​​​ണ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.