ദയാബായിക്ക് പുരസ്കാരം
ദയാബായിക്ക്  പുരസ്കാരം
Saturday, February 25, 2017 2:30 PM IST
കോ​ട്ട​യം: കോ​ട്ട​യം സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ​യും വൈ​എം​സി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഫാ. ​ആ​ന്‍റ​ണി വാ​ഴ​പ്പ​ള്ളി പ്ര​ഥ​മ​പു​ര​സ്കാ​രം ദ​യാ​ബാ​യി​യ്ക്ക്. 28നു ​വൈ​കു​ന്നേ​രം 4.30നു ​കോ​ട്ട​യം വൈ​എം​സി​എ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ​വൈ​സ് ചാ​ൻ​സല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ക്കും.


തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ സ​മ്മേ​ള​നം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​ൻ. വാ​സ​വ​ൻ മം​ഗ​ളം പ​ത്രം സ​മ​ർ​പ്പി​ക്കും.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​രം പ്ര​ക​ടി​പ്പി​ക്കും. ഏ​ബ്ര​ഹാം കു​ര്യ​ൻ വൈ​എം​സി​എ​യു​ടെ അ​വാ​ർ​ഡ് ന​ൽ​കും. സ്നേ​ഹ​ക്കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ സ​ണ്ണി ക​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.