സംഗീതപരിപാടിക്കു വിലക്ക്: വി​വാ​ഹ​ത്തി​ൽനി​ന്നു ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി
സംഗീതപരിപാടിക്കു വിലക്ക്: വി​വാ​ഹ​ത്തി​ൽനി​ന്നു  ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി
Saturday, February 25, 2017 2:23 PM IST
തൃശൂർ: നിശ്ചയിച്ച വിവാഹത്തി ൽ ​നി​​​ന്നു ഗാ​​​യി​​​ക വൈ​​​ക്കം വി​​​ജ​​​യ​​​ല​​​ക്ഷ്മി പി​​ന്മാ​​റി. വി​​​വാ​​​ഹം നി​​​ശ്ച​​​യി​​​ച്ച സ​​​മ​​​യ​​​ത്തു പ​​​റ​​​ഞ്ഞി​​രു​​ന്ന നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ൽ നി​​​ന്നു വ​​​ര​​​നും വീ​​​ട്ടു​​​കാ​​​രും പി​​​ന്നോ​​ട്ടു പോ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്നു വി​​​ജ​​​യ​​​ല​​​ക്ഷ്മി കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. മാ​​​ർ​​​ച്ച് 29നാ​​​ണ് തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ന്തോ​​​ഷു​​​മാ​​​യി വി​​​ജ​​​യ​​​ല​​​ക്ഷ്മി​​​യു​​​ടെ വി​​​വാ​​​ഹം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. പ​​​ത്ര​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ വി​​​വാ​​​ഹ പ​​​ര​​​സ്യ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് വ​​​ര​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ്ര​​​ത്യേ​​​ക​ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വ​​​ന്തം വീ​​​ട്ടി​​​ൽ നി​​​ന്നു മാ​​​റി താ​​​മ​​​സി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ത​​​ന്‍റെ വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ശ്ച​​​യ​​സ​​​മ​​​യ​​​ത്തു ത​​​ന്നെ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ത​​​ട​​​സം ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും നി​​​ബ​​​ന്ധ​​​ന വ​​​ച്ചി​​​രു​​​ന്നു. ആ ​​​സ​​​മ​​​യ​​​ത്ത് ഇ​​​തെ​​​ല്ലാം സ​​​മ്മ​​​തി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് പ്ര​​​തി​​​ശ്രു​​​ത വ​​​ര​​​ൻ നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ൽ നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ നി​​​ന്നു വി​​​ട്ടു​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു​​​വേ​​​ദി​​​ക​​​ളി​​​ൽ ഗാ​​​യി​​​ക​​​യാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട​​​രു​​​തെ​​​ന്നും വി​​​വാ​​​ഹ ശേ​​​ഷം തൃ​​​ശൂ​​​രി​​​ൽ ചെ​​​ന്നു താ​​​മ​​​സി​​​ക്ക​​​ണ​​​മെ​​​ന്നു​​മാ​​ണ് വ​​ര​​ന്‍റെ​​യും വീ​​ട്ടു​​കാ​​രു​​ടെ​​യും ആ​​വ​​ശ്യം. സ്കൂ​​​ളി​​​ൽ സം​​​ഗീ​​​ത അ​​​ധ്യാ​​​പി​​​ക​​​യാ​​​യി ജോ​​​ലി നോ​​ക്കു​​ന്ന​​തി​​ൽ എ​​തി​​ർ​​പ്പി​​ല്ലെ​​ന്നും പ​​​റ​​​ഞ്ഞു.


ഇ​​​തേ തു​​​ട​​​ർ​​​ന്നാ​​​ണു നി​​ശ്ച​​യി​​ച്ച വി​​​വാ​​​ഹം വേ​​​ണ്ടെ​​​ന്നു​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. സം​​​ഗീ​​​ത​​​മ​​​ല്ലാ​​​തെ മ​​​റ്റൊ​​​ന്നി​​​നെ കു​​​റി​​​ച്ചും ഇ​​​പ്പോ​​​ൾ ചി​​​ന്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും സി​​​നി​​​മ​​​യി​​​ലും സ​​​ജീ​​​വ​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും വി​​​ജ​​​യ​​​ല​​​ക്ഷ്മി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.