ക​മ​ല സു​ര​യ്യ പു​ര​സ്കാ​രം സ​ക്ക​റി​യയ്​ക്ക്
ക​മ​ല സു​ര​യ്യ  പു​ര​സ്കാ​രം  സ​ക്ക​റി​യയ്​ക്ക്
Saturday, February 25, 2017 2:23 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഗ​​​ള്‍​ഫ് മാ​​​ധ്യ​​​മം ക​​​മ​​​ല സു​​​ര​​​യ്യ പു​​​ര​​​സ്കാ​​​രം പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​ക​​​ര​​​ന്‍ സ​​​ക്ക​​​റി​​​യ​​യ്​​​ക്ക്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. എം. ​​​മു​​​കു​​​ന്ദ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും കെ.​​​പി. രാ​​​മ​​​നു​​​ണ്ണി, പി.​​​കെ. പാ​​​റ​​​ക്ക​​​ട​​​വ് എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജ​​​ഡ്ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യാ​​​ണ് സ​​​ക്ക​​​റി​​​യ​​​യെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. മാ​​​ര്‍​ച്ച് നാ​​​ലി​​​ന് തി​​​രൂ​​​ര്‍ തു​​​ഞ്ച​​​ന്‍ പ​​​റ​​​മ്പി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മാ​​​ധ്യ​​​മം ലി​​​റ്റ് ഫെ​​​സ്റ്റി​​​ല്‍ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍, ടി.​​​ജെ.​​​എ​​​സ്. ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​തി​​​നു​​​മു​​​മ്പ് മാ​​​ധ്യ​​​മം ക​​​മ​​​ല സു​​ര​​​യ്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.