റി​​​ക്കാ​​​ർ​​​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് വൈ​​​ക്കം വി​​​ജ​​​യ​​​ല​​​ക്ഷ്മി
റി​​​ക്കാ​​​ർ​​​ഡ് ല​​​ക്ഷ്യ​​​മി​​​ട്ട് വൈ​​​ക്കം വി​​​ജ​​​യ​​​ല​​​ക്ഷ്മി
Saturday, February 25, 2017 2:23 PM IST
കൊ​​​ച്ചി: ഗാ​​​യ​​​ത്രി വീ​​​ണ​​മീ​​​ട്ടി ലോ​​​ക റി​​​ക്കാ​​​ർ​​​ഡി​​​ലേ​​​ക്ക് കു​​​തി​​​ക്കാ​​​ൻ വൈ​​​ക്കം വി​​​ജ​​​യ​​​ല​​​ക്ഷ്മി. അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​ൽ 51 ഗാ​​​ന​​​ങ്ങ​​​ൾ ഗാ​​​യ​​​ത്രി വീ​​​ണ​​​യി​​​ൽ മീ​​​ട്ടി റി​​​ക്കാ​​​ർ​​​ഡ് ഇ​​​ടാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ​​​രി​​​പാ​​​ടി​​​യു​​​ടെ ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ആ​​​ന​​​ന്ദ് കൃ​​​ഷ്ണ അ​​​റി​​​യി​​​ച്ചു. മ​​​ര​​​ടി​​​ലു​​​ള്ള ഹോ​​​ട്ട​​​ൽ സ​​​രോ​​​വ​​​ര​​​ത്തി​​​ൽ മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നാ​​​ണ് പ​​​രി​​​പാ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.