കുട്ടിക്കാനത്തിന് സമീപം കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്
കുട്ടിക്കാനത്തിന് സമീപം കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്
Friday, February 24, 2017 2:59 PM IST
പീ​​​രു​​​മേ​​​ട്: ദേ​​​ശി​​​യ പാ​​​ത 183ല്‍ ​​​കു​​​ട്ടി​​​ക്കാ​​​ന​​​ത്തി​​​ന് സ​​​മീ​​​പം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട കാ​​​ര്‍ ത​​​ല​​​കീ​​​ഴാ​​​യി മ​​​റി​​​ഞ്ഞ് അ​​​ഞ്ചു പേ​​​ര്‍ക്ക് പ​​​രി​​ക്കേ​​റ്റു. റാ​​​ന്നി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സി.​​​എം.​​​വ​​​ര്‍ഗീ​​​സ് (18 ), ലി​​​ജോ എ​​​ബ്ര​​​ഹാം (17) എ​​​ന്നി​​​വ​​​രെ മു​​​ണ്ട​​​ക്ക​​​യ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റു​​​ള്ള​​​വ​​​രെ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ളേ​​​ജി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി. ഇ​​വ​​രി​​ൽ മൂ​​​ന്നു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​ടെ​​യാ​​ണ് സം​​​ഭ​​​വം. കു​​​ട്ടി​​​ക്കാ​​​ന​​​ത്തു നി​​​ന്ന് ഇ​​​റ​​​ക്കം ഇ​​​റ​​​ങ്ങി പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​ര്‍ ഐ.​​​എ​​​ച്ച്.​​​അ​​​ര്‍.​​​ഡി കോ​​​ള​​​ജി​​​ന് സ​​​മീ​​​പ​​​ത്ത് വ​​​ച്ച് ക​​​ലു​​​ങ്കി​​​ല്‍ ത​​​ട്ടി മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ ആ​​​റു പേ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണ് പോ​​​ലീ​​​സ് ന​​​ല്‍കു​​​ന്ന വി​​​വ​​​രം. പീ​​​രു​​​മേ​​​ട്ടി​​​ല്‍ നി​​​ന്ന് എ​​​ത്തി​​​യ അ​​​ഗ്‌​​​നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും പീ​​​രു​​​മേ​​​ട് പോ​​​ലീ​​​സും എ​​​ത്തി​​​യാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.