സി​സ്റ്റ​ർ സീ​ന ച​ക്കാ​ല​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യ​ൽ
സി​സ്റ്റ​ർ സീ​ന ച​ക്കാ​ല​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യ​ൽ
Friday, February 24, 2017 2:50 PM IST
തൃ​​​ശൂ​​​ർ: സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ദ ​​​ഹോ​​​ളി സ്പി​​​രി​​​റ്റ് പൂ​​​ന പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ സീ​​​ന ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി കി​​​ട​​​ങ്ങ​​​ത്ത് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ചാ​​​ക്കു​​​ണ്ണി-​​​അ​​​ന്നം​​​കു​​​ട്ടി ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. സി​​​സ്റ്റ​​​ർ ലി​​​സ നെ​​​ച്ചി​​​ക്കാ​​​ട്ട്, സി​​​സ്റ്റ​​​ർ ഗ്രേ​​​സി എ​​​ട​​​പ്പു​​​ള​​​വ​​​ൻ, സി​​​സ്റ്റ​​​ർ ലൂ​​​സി, സി​​​സ്റ്റ​​​ർ റോ​​​സി​​​ലി​​​ൻ കു​​​രീ​​​ക്കാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​രെ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.