ബധിര വിദ്യാലയത്തിൽ പ്രവേശനം
Friday, February 24, 2017 2:50 PM IST
തു​ക​ല​ശേ​രി: സി​എ​സ്ഐ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ 2017-18 വ​ർ​ഷ​ത്തേ​ക്ക് എ​ൽ​കെ​ജി ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ​ത്തു​വ​യ​സി​ൽ​താ​ഴെ​യു​ള്ള ബ​ധി​ര​ർ​ക്കാ​ണ് പ്ര​വേ​ശ​നം. താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​ണ്. സ്പീ​ച്ച് തെ​റാ​പ്പി സൗ​ക​ര്യ​മു​ണ്ട്. അ​പേ​ക്ഷാ ഫോ​മു​ക​ൾ സ്കൂ​ൾ ഓ​ഫീ​സി​ൽ​നി​ന്നും പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ല​ഭി​ക്കും. വി​ലാ​സം:​ഹെ​ഡ്മി​സ്ട്ര​സ്, സി​എ​സ്ഐ ബ​ധി​ര വി​ദ്യാ​ല​യം, തു​ക​ല​ശേ​രി, തി​രു​വ​ല്ല, പി​ൻ -689101. ഫോ​ൺ: 9495104840/ 0469-2600658.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.