തൃശൂരിൽ ഇന്നു ഹ​ർ​ത്താ​ൽ
Wednesday, February 22, 2017 4:03 PM IST
തൃ​​​ശൂ​​​ർ: തൃശൂരിൽ ഇ​​​ന്നു ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച ജി​​​ല്ലാ ഹ​​​ർ​​​ത്താ​​​ലി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് കേ​​​ര​​​ള ഫെ​​​സ്റ്റി​​​വ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. തൃ​​​ശൂ​​​ർ പൂ​​​രം ന​​​ട​​​ത്താ​​​ൻ മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി​​​സ​​​ഭ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ നി​​​ന്നു വേ​​​ണ്ട ഉ​​​റ​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.