വേണാട് വൈകുന്നതു പാത ഇരട്ടിപ്പിക്കൽ മൂലം: റെയിൽവേ
Wednesday, February 22, 2017 3:51 PM IST
കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം - ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് (16302) പ​തി​വാ​യി വൈ​കു​ന്ന​തി​ൽ സ​തേ​ണ്‍ റെ​യി​ൽ തി​രു​വ​ന്ത​പു​രം ഡി​വി​ഷ​ൻ പ​ത്ര​ക്കു​റി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. തി​രു​വ​ല്ല-​ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം, ഏ​റ്റു​മാ​നൂ​ർ-​കു​റു​പ്പ​ന്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ത ഇ​ര​ട്ടി​പ്പിക്ക​ലും മ​റ്റ് നി​ർ​മാ​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വേ​ഗ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും 15 മി​നി​റ്റ് നേ​ര​ത്ത പുറ​പ്പെ​ടണ​മെ​ന്ന ഒ​രു വി​ഭാ​ഗം യാ​ത്ര​ക്കാ​രു​ടെ നി​ർ​ദേ​ശം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ പ​രി​ശോ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.