നടിക്കെതിരായ അക്രമം: സമഗ്ര അന്വേഷണം വേണം- സുധീരൻ
നടിക്കെതിരായ അക്രമം: സമഗ്ര അന്വേഷണം വേണം- സുധീരൻ
Wednesday, February 22, 2017 3:51 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : ച​​ല​​ച്ചി​​ത്ര ന​​ടി​​ക്കെ​​തി​​രാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ. സം​​സ്ഥാ​​ന​​ത്തെ ക്ര​​മ​​സ​​മാ​​ധാ​​ന​​നി​​ല ത​​ക​​ർ​​ന്ന​​തി​​ന്‍റെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണു ന​​ടി​​ക്കെ​​തി​​രേയു​​ള്ള ആ​​ക്ര​​മ​​ണം. പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടു​​ന്ന​​തി​​ലുള്ള കാ​​ല​​താ​​മ​​സ​​വും ജാ​​ഗ്ര​​ത​​ക്കു​​റ​​വും ഭ​​ര​​ണ​​കൂ​​ടം ത​​ന്നെ ക്രി​​മി​​ന​​ലു​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്നു​​വെ​​ന്ന​​തി​​ന്‍റെ നേ​​ർ​​സാ​​ക്ഷ്യ​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ന​​ടി​​ക്കു നേ​​രെ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞു കാ​​ര്യ​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ക്കാ​​ൻ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ ന​​ട​​ത്തി​​യ ശ്ര​​മം തി​​ക​​ച്ചും ല​​ജ്ജാ​​ക​​ര​​മാ​​ണ്. സ്ത്രീ ​​സു​​ര​​ക്ഷ​​യു​​ടെ പേ​​രി​​ൽ പ്ര​​ച​​ര​​ണം ന​​ട​​ത്തി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​വ​​രു​​ടെ ഭ​​ര​​ണ​​ത്തി​​ൽ സ്ത്രീ​​ക​​ൾ സു​​ര​​ക്ഷി​​ത​​ര​​ല്ലെ​​ന്നു ഈ ​​സം​​ഭ​​വം തെ​​ളി​​യി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും കെ​​പി​​സി​​സി നി​​ർ​​വാ​​ഹ​​ക​​സ​​മി​​തി യോ​​ഗ​​ത്തി​​നു ശേ​​ഷം ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വി.​​എം. സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.