ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: എ​ൽ​ഡി​എ​ഫ് ഏ​ഴ്, യു​ഡി​എ​ഫ് മൂ​ന്ന്, കേ​ര​ള കോ​ണ്‍.-​എം ഒ​ന്ന്
Wednesday, February 22, 2017 3:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന 11 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ഏ​​​ഴും യു​​​ഡി​​​എ​​​ഫ് മൂ​​​ന്നും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​സ്-​​​എം ഒ​​​ന്നും വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച ജി​​​ല്ല, വാ​​​ർ​​​ഡ്, സ്ഥാ​​​നാ​​​ർ​​​ഥി, ഭൂ​​​രി​​​പ​​​ക്ഷം, എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ:
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​പ​​​ന​​​വൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-​​​മി​​​ന്നി​​​ലം- ബി.​​​സു​​​ലോ​​​ച​​​ന-256, കൊ​​​ല്ലം- ആ​​​ര്യ​​​ങ്കാ​​​വ് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-​​​നെ​​​ടു​​​മ്പാ​​​റ- ഐ.​​​മ​​​ണ്‍​സൂ​​​ർ-163, എ​​​റ​​​ണാ​​​കു​​​ളം-​​​പാ​​​മ്പാ​​​ക്കു​​​ട ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-​​​നെ​​​യ്ത്തു​​​ശാ​​​ല​​​പ്പ​​​ടി- സാ​​​ജു ജോ​​​ർ​​​ജ്- 97, വാ​​​ടാ​​​ന​​​പ്പ​​​ള്ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-​​​വാ​​​ടാ​​​ന​​​പ്പ​​​ള്ളി വെ​​​സ്റ്റ്- സി.​​​വി.​​​ആ​​​ന​​​ന്ദ​​​ൻ- 250, അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- തെ​​​ക്കേ​​​ക്ക​​​ര- സു​​​നി​​​ത ഷാ​​​ജു-117, പു​​​ത്ത​​​ൻ​​ചി​​​റ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- പി​​​ണ്ടാ​​​ണി- മ​​​ഹേ​​​ഷ് -13, മ​​​ല​​​പ്പു​​​റം- അ​​​രീ​​​ക്കോ​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-​​​താ​​​ഴ​​​ത്ത​​​ങ്ങാ​​​ടി- കെ.​​​ര​​​തീ​​​ഷ്-144 വോ​​​ട്ടു​​​ക​​​ൾ.


യു​​​ഡി​​​എ​​​ഫ് : കോ​​​ട്ട​​​യം- വി​​​ജ​​​യ​​​പു​​​രം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- പെ​​​രി​​​ങ്ങ​​​ള്ളൂ​​​ർ- ജോ​​​ർ​​​ജ് എം.. ​​​ഫി​​​ലി​​​പ്പ്-40, തൃ​​​ശൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​പ​​റേ​​​ഷ​​​ൻ- മി​​​ഷ​​​ൻ ക്വാ​​​ർ​​​ട്ടേ​​​ഴ്സ്- ജോ​​​ർ​​​ജ് ചാ​​​ണ്ടി-986, വ​​​യ​​​നാ​​​ട്-​​​പ​​​ന​​​മ​​​രം ബ്ലോ​​​ക്ക്പ​​​ഞ്ചാ​​​യ​​​ത്ത്-​​​പാ​​​ക്കം- മ​​​ണി ഇ​​​ല്ല്യാ​​​മ്പ​​​ത്ത്-97 വോ​​​ട്ടു​​​ക​​​ൾ​.
കോ​​​ട്ട​​​യ​​​ത്തെ മൂ​​​ന്നി​​​ല​​​വ് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ർ​​ഡ് യു​​​ഡി​​​എ​​​ഫി​​​ൽ നി​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​മ്മി​​ലെ ജോ​​​യി ജോ​​​സ​​​ഫ് അ​​​മ്മി​​​യാ​​​നി​​​ക്ക​​​ൽ 50 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കോ​​​ട്ട​​​യ​​​ത്തെ പെ​​​രി​​​ങ്ങ​​​ള്ളൂ​​​ർ എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ നി​​​ന്നു യു​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.