രാഷ്‌ട്രപ​തി മാ​ർ​ച്ച് ര​ണ്ടി​ന് കൊ​ച്ചി​യി​ൽ
രാഷ്‌ട്രപ​തി മാ​ർ​ച്ച് ര​ണ്ടി​ന് കൊ​ച്ചി​യി​ൽ
Wednesday, February 22, 2017 3:40 PM IST
കൊ​​​ച്ചി: ഒ​​​രു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി രാ​​​ഷ്‌ട്ര​​​പ​​​തി പ്ര​​​ണ​​​ബ്കു​​​മാ​​​ർ മു​​​ഖ​​​ർ​​​ജി മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. വൈ​​​കു​​​ന്നേ​​​രം 3.35ഓ​​​ടെ നേ​​​വ​​​ൽ എ​​​യ​​​ർ​​​ബേ​​സി​​​ലെ​​​ത്തു​​​ന്ന രാ​​​ഷ്‌ട്ര​​​പ​​​തി ക്ക് ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണം ന​​​ല്കും. കൊ​​​ച്ചി​ മു​​​സി​​​രി​​​സ് ബി​​​നാ​​​ലെ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി ക​​​ബ്രാ​​​ൾ​​​യാ​​​ർ​​​ഡി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ നാ​​​ലി​​​ന് രാ​​​ഷ്‌ട്ര​​​പ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.