കാ​​​ൻ​​​സ​​​ർ ത​​​ട​​​യാ​​​ൻ ഒ​​​ത്തൊ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം: മു​​​ഖ്യ​​​മ​​​ന്ത്രി
കാ​​​ൻ​​​സ​​​ർ ത​​​ട​​​യാ​​​ൻ ഒ​​​ത്തൊ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം: മു​​​ഖ്യ​​​മ​​​ന്ത്രി
Wednesday, February 22, 2017 3:12 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തി​​​ന് വ​​​ലി​​​യ ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന കാ​​​ൻ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വി​​​ത​​​ശൈ​​​ലീ​​​രോ​​​ഗ​​​ങ്ങ​​​ളു​​​ടെ ഭീ​​​ഷ​​​ണി വൈ​​​ദ്യ​​​ശാ​​​സ്ത്ര സ​​​മൂ​​​ഹ​​​വും പൊ​​​തു​​​സ​​​മൂ​​​ഹ​​​വും സ​​​ർ​​​ക്കാ​​​രും എ​​​ല്ലാം ഒ​​​ത്തൊ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ച്ചാ​​​ലേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നേ​​​രി​​​ടാ​​​നാ​​​വൂ എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ൻ​​​ഫോ​​​സി​​​സ് ചെ​​​യ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ൻ​​​ഫോ​​​സി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന 5.25 കോ​​​ടി​​​യു​​​ടെ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് ഫ​​​ണ്ട് കൈ​​​മാ​​​റു​​​ന്ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. ഫ​​​ണ്ട് ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ സ്ഥാ​​​പ​​​ക​​​ൻ ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി.


ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന ക്ഷേ​​​മ പ​​​രി​​​ര​​​ക്ഷ​​​ക​​​ൾ ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.