സിസ്റ്റർ അർച്ചന എസ്എംഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ
സിസ്റ്റർ അർച്ചന എസ്എംഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ
Wednesday, February 22, 2017 3:12 PM IST
പാ​ലാ : സ്നേ​ഹ​ഗി​രി മി​ഷ​ന​റി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ പാ​ലാ സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ അ​ർ​ച്ച​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ല​ക്കാ​ട്ടു​മ​ല​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ചേ​ർ​ന്ന പൊ​തു​സം​ഘ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍സി​ല​ർ​മാ​രാ​യി സി​സ്റ്റ​ർ സൗ​മ്യ​ത, സി​സ്റ്റ​ർ ലി​നി, സി​സ്റ്റ​ർ വ​ന​ജ, സി​സ്റ്റ​ർ ഷീ​ല​റ്റ് എ​ന്നി​വ​രും പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ ജോ​സ്മി​ത​യും പ്രൊ​വി​ൻ​ഷ്യ​ൽ ബ​ർ​സാ​റാ​യി സി​സ്റ്റ​ർ പ​രി​മ​ള​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.