ഗാ​​​ന്ധി സ്മൃ​​​തി പു​​​ര​​​സ്കാ​​​രം ഡോ. ബാ​​​ഹു​​​ലേ​​​യ​​​ന്
Wednesday, February 22, 2017 3:12 PM IST
കൊ​​​ച്ചി: ഗാ​​​ന്ധി സ്മൃ​​​തി​​​ഭ​​​വ​​​ൻ ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​ത്തി​​യ നാ​​​ലാ​​​മ​​​ത് ഗാ​​​ന്ധി സ്മൃ​​​തി പു​​​ര​​​സ്കാ​​​ര​​ത്തി​​നു ഡോ. ​​​കെ. ബാ​​​ഹു​​​ലേ​​​യ​​​ൻ അ​​ർ​​ഹ​​നാ​​യി. മാ​​ർ​​ച്ച് ഒ​​​ന്പ​​​തി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ സ്മാ​​​ര​​​ക​​​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ൻ​​​മ​​​ന്ത്രി തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 25,000 രൂ​​​പ​​​യും ഗാ​​​ന്ധി​​​യു​​​ടെ ശി​​​ല്പ​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.