കെമിക്കൽ എൻജിനിയറിംഗ് ക്വിസ് മത്സരം ഇന്ന് അമൽജ്യോതിയിൽ
Wednesday, February 22, 2017 3:12 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കെ​മി​ക്ക​ൽ എ​ൻ​ജി​നി​യേ​ഴ്സ് (ഐ​ഐ​സി​എ​ച്ച്ഇ) കൊ​ച്ചി റീ​ജ​ണ​ൽ സെ​ന്‍റ​റും അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക്വി​സ് മ​ത്സ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള​ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും. ബി​പി​സി​എ​ൽ കൊ​ച്ചി റി​ഫൈ​ന​റി​യി​ലെ സീ​നി​യ​ർ മാ​നേ​ജ​റൂം ഐ​ഐ​സി​എ​ച്ച്ഇ കൊ​ച്ചി റീ​ജ​ണ​ൽ സെ​ന്‍റ​റി​ന്‍റെ സെ​ക്ര​ട്ട​റി​യു​മാ​യ ഹ​രി​നാ​ഥ് വി​ശ്വ​നാ​ഥ​ൻ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.