വെ​ള്ളിമെ​ഡ​ൽ നേ​ടി
വെ​ള്ളിമെ​ഡ​ൽ നേ​ടി
Tuesday, February 21, 2017 3:46 PM IST
കോട്ടയം: ഫെ​ബ്രു​വ​രി 18, 19 തീ​യ​തി​ക​ളി​ൽ ചേ​ർ​ത്ത​ല​യി​ൽ ന​ട​ന്ന സം​സ്ഥാ​ന പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ണ്ട​ർ 47 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ വെ​ള്ളിമെ​ഡ​ൽ നേ​ടി​യ ശി​ല്പ എ​സ്. അ​ണ്ട​ർ 43 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ നാ​ലാം സ്ഥാ​ന​വും നേ​ടി​യ ശി​ല്പ കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി മൗ​ണ്ട് കാ​ർ​മ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. കോ​ട്ട​യം മാ​ങ്ങാ​നം ശ്രീ​വ​ത്സം സോ​മ​രാ​ജി​ന്‍റെ​യും ഓ​മ​ന​യു​ടെ​യും പു​ത്രി​യാ​ണ്. ശീ​ത​ൾ സോ​മ​രാ​ജ് (സെ​ന്‍റ് ഗി​റ്റ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി) സ​ഹോ​ദ​രി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.