കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി
Tuesday, February 21, 2017 3:45 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഡീ​​​സ​​​ൽ വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി വ​​​ച്ച​​​തോ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ നി​​​ര​​​വ​​​ധി സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്ന​​​ലെ മു​​​ട​​​ങ്ങി. നാ​​​ൽ​​​പ്പ​​​തി​​​ലേ​​​റെ ഡി​​​പ്പോ​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​യ​​​ത്.

123 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് ഐ​​​ഒ​​​സി​​​ക്ക് ന​​​ൽ​​​കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക. ര​​​ണ്ടേ​​​മു​​​ക്കാ​​​ൽ കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ഡീ​​​സ​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ഒ​​​രു ദി​​​വ​​​സം ആ​​​വ​​​ശ്യം.

പ​​​ണം ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്രം ഡീ​​​സ​​​ൽ ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണ് ഐ​​​ഒ​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.