വെടിക്കെട്ട് ഇല്ല; തൃ​ശൂരിൽ നാളെ ഹർത്താൽ
Tuesday, February 21, 2017 3:45 PM IST
തൃ​​​ശൂ​​​ർ/ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: കേ​​​ര​​​ള ഫെ​​​സ്റ്റി​​​വ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ നാ​​​ളെ രാ​​​വി​​​ലെ ആ​​​റു​​​ മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റു​​​ വ​​​രെ​ ഹ​​​ർ​​​ത്താ​​​ൽ ആ​​​ച​​​രി​​​ക്കും. ഹ​​​ർ​​​ത്താ​​​ൽ ആ​​​ഹ്വാ​​​ന​​ത്തെ​​​തു​​​ട​​​ർ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.