പൾസർ സുനി കായംകുളത്ത് സ്വർണം പണയം വച്ചതായി സൂചന
പൾസർ സുനി കായംകുളത്ത് സ്വർണം പണയം വച്ചതായി സൂചന
Tuesday, February 21, 2017 3:29 PM IST
കാ​യം​കു​ളം: കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ച​ല​ച്ചി​ത്ര ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​തു​ന്ന പ​ൾ​സ​ർ സു​നി എ​ന്ന പെ​രു​ന്പാ​വൂ​ർ കോ​ട​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ കാ​യം​കു​ള​ത്ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​ച്ച് പ​ണം വാ​ങ്ങി​യ​താ​യി സൂ​ച​ന. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ചു. അ​തി​നാ​ൽ ഇ​തും അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്പോ​ൾ സു​നി​യു​ടെ പ​ക്ക​ൽ കാ​ര്യ​മാ​യ പ​ണ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ദൂ​രേ​ക്ക് പോ​കാ​ൻ ഇ​യാ​ൾ​ക്കു ക​ഴി​യി​ല്ല​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​യാ​ൾ സം​സ്ഥാ​നം വി​ട്ട​താ​യും ഇ​പ്പോ​ൾ സൂ​ച​ന​

യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.