ജിഷ്ണു വധം: ഒരു പ്രതികൂടി കസ്റ്റഡിയിൽ
Tuesday, February 21, 2017 3:29 PM IST
ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ വ​ട​ക്ക് വി​ഷ്ണു​ഭ​വ​നി​ൽ ജി​ഷ്ണു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെക്കൂടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​രു​വാ​റ്റ പ​ടി​ഞ്ഞാ​റേ​യ​റ്റ​ത്ത് ഗോ​കു​ലി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല​ക്കേ​സി​ൽ നേ​രി​ട്ട് ബ​ന്ധ​മു​ള്ള പ്ര​തി​ക​ൾ​ക്ക് ഇ​യാ​ൾ സ​ഹാ​യം ചെ​യ്തു എ​ന്ന​താ​ണ് കു​റ്റം. ഇ​നി ഈ ​കേ​സി​ൽ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന സു​ധീ​ഷി​നെ​ക്കൂ​ടാ​തെ അ​നു​വി​നേ​യു​മാ​ണ് പി​ടി​കൂ​ടാ​നു​ള്ള​ത്. ഇ​തു​വ​രെ 11 പ്ര​തി​ക​ൾ ജി​ഷ്ണു വ​ധ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​
യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.