പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജിനിയറിംഗ് കോ​ള​ജി​ൽ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റി​വ​ൽ
Monday, February 20, 2017 3:51 PM IST
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ 22, 23 തീ​​യ​​തി​​ക​​ളി​​ൽ സം​​സ്ഥാ​​ന​​ത​​ല ടെ​​ക്നി​​ക്ക​​ൽ ഫെ​​സ്റ്റി​​വ​​ൽ - അ​​സ്ത്ര - ന​​ട​​ത്തും. വി​​വി​​ധ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ശാ​​ഖ​​ക​​ളെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള ടെ​​ക്നി​​ക്ക​​ൽ മ​​ത്സ​​ര​​ങ്ങ​​ളും ടെ​​ക്നി​​ക്ക​​ൽ വ​​ർ​​ക്ക്ഷോ​​പ്പു​​ക​​ളും വി​​ജ്ഞാ​​ന​​പ്ര​​ദ​​മാ​​യ നോ​​ണ്‍ ടെ​​ക്നി​​ക്ക​​ൽ മ​​ത്സ​​ര​​ങ്ങ​​ളും അ​​സ്ത്ര​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തും. പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 9745722227 ഫോ​​ണ്‍ ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.