പ​രീ​ക്ഷാഭീ​തിക്ക് ടെ​ലി​ഫോ​ണ്‍ കൗ​ണ്‍​സ​ലിം​ഗ്
Monday, February 20, 2017 3:51 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വാ​ഴ്സി​റ്റി​യു​ടെ തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ​​യും സ്റ്റേ​​റ്റ് കൗ​​ണ്‍​സി​​ൽ ഫോ​​ർ ഓ​​പ്പ​​ണ്‍ ആ​​ൻ​​ഡ് ലൈ​​ഫ് ലോം​​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ കേ​​ര​​ള (സ്കോ​​ൾ കേ​​ര​​ള)-​​യു​ടെ​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​വ​രു​ടെ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും വേ​​ണ്ടി പ്ര​​ത്യേ​​ക ടെ​​ലി​​ഫോ​​ണ്‍ കൗ​​ണ്‍​സ​​ലിം​​ഗ് ന​​ട​​ത്തും. പ​​രീ​​ക്ഷാ കാ​​ല​ത്തെ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു ഭീ​​തി​​യി​​ല്ലാ​​തെ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളെ സ​​ജ്ജ​​രാ​ക്കും.

സേ​​വ​​നം സൗ​​ജ​​ന്യം. സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​വൃ​ത്തി ദി​​ന​ങ്ങ​​ളി​​ൽ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്. ഫോ​​ണ്‍ : 0471-2302524.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.