സിആർപിഎഫ് പെൻഷനേഴ്സ് ഫോറം സംസ്ഥാന സമ്മേളനം
Monday, February 20, 2017 3:51 PM IST
തൃ​​​ശൂ​​​ർ: സി​​​ആ​​​ർ​​​പി​​​എ​​​ഫ് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് ഫോ​​​റം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എം.​​​ബി. നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.
സമ്മേളനത്തിൽ എം.​​​ബി. നാ​​​യ​​​രെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യും സി.​​​വി. ജോ​​​ർ​​​ജി​​​നെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കെ.​​​പി. ജോ​​​യ്-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കെ.​​​ജെ. സ​​​ത്യ​​​പാ​​​ൽ-​​​ട്ര​​​ഷ​​​റ​​​ർ, സി.​​​എ​​​ൻ. വാ​​​സ​​​ന്തി-​​​ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​രു​​​ടെ 200 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​രെ വ​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള വീ​​​ടു​​​ക​​​ൾ​​​ക്കു നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന മെ​​​മ്മോ​​​റാ​​​ണ്ടം മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.