11 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
Monday, February 20, 2017 3:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 11 ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കും. ആ​​​റ് ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​ന്പ​​​ത് ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും തൃ​​​ശൂ​​​ർ കോ​​ർ​​പ​​​റേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ലും പ​​​ന​​​മ​​​രം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

വോ​​​ട്ടെ​​​ടു​​​പ്പ് രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. 22ന് ​​​രാ​​​വി​​​ലെ 10ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.