അനാവശ്യ നി​യ​ന്ത്ര​ണം അംഗീകരിക്കില്ല: ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍
അനാവശ്യ നി​യ​ന്ത്ര​ണം അംഗീകരിക്കില്ല:   ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍
Sunday, February 19, 2017 2:22 PM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ അ​​നാ​​വ​​ശ്യ നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​​വ​​​രാ​​നും കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​നു​​​ള്ള അ​​​ധി​​​കാ​​​രം എ​​​ടു​​​ത്തു​​​ക​​​ള​​​യാ​​​നു​​​മു​​​ള്ള സ​​​ര്‍​ക്കാ​​​ർ നീ​​​ക്കം ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് എ​​​ന്‍​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ർ.

ടാ​​​ഗോ​​​ര്‍ സെ​​​ന്‍റി​​ന​​​റി ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന താ​​​ലൂ​​​ക്ക് നാ​​​യ​​​ര്‍ മ​​​ഹാ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ‌ മ​​​തേ​​​ത​​​ര​​​ത്വം സം​​​ര​​​ക്ഷി​​​ക്കു​​​ക, ജ​​​നാ​​​ധി​​​പ​​​ത്യം ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ക്കു​​​ക, സ​​​മു​​​ദാ​​​യ പു​​​രോ​​​ഗ​​​തി​​​യി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ​​യും ന​​​ന്മ​​​യ്ക്കുവേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് നാ​​​യ​​​ര്‍ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ൾ-അ ദ്ദേഹം പറഞ്ഞു. യോഗ ത്തി ൽ പ്ര​​​ഫ. വി.​​​പി. ഹ​​​രി​​​ദാ​​​സ് അ​​​ധ്യ​​​ക്ഷ​​​ ത​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.