ഗ​വ​ർ​ണ​ർ​ക്ക് നാ​വുപി​ഴ​ച്ചു
ഗ​വ​ർ​ണ​ർ​ക്ക്   നാ​വുപി​ഴ​ച്ചു
Sunday, February 19, 2017 2:22 PM IST
ക​​​ണ്ണൂ​​​ർ: സം​​സ്ഥാ​​ന ത​​ല പ​​ഞ്ചാ​​യ​​ത്ത് ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ച​​ട​​ങ്ങി​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ൾ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വ​​​ത്തി​​​ന് പ​​​ല​​​പ്പോ​​​ഴും നാ​​​വു​​പി​​​ഴ​​​ച്ചു.
കെ.​​​കെ. ശൈ​​​ല​​​ജ​​​യെ തു​​​റ​​​മു​​​ഖ മ​​​ന്ത്രി​​​യാ​​​യും ക​​​ട​​​ന്ന​​​പ്പ​​​ള്ളി​ രാ​​മ​​ച​​ന്ദ്ര​​നെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി​​​യാ​​​യും പി.​​​കെ. ശ്രീ​​​മ​​​തി​​​യെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യാ​​​യും പ​​ഞ്ചാ​​യ​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​താ​​​വ് പി. ​​​വി​​​ശ്വ​​​ഭ​​​ര​​​നെ എം​​​പി​​​യു​​​മാ​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്.

പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​കാ​​​രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് തെ​​​റ്റു​​​പ​​​റ്റി​​​യ​​​ത് ച​​​ട​​​ങ്ങി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.