പിഎഫ് പെൻഷൻ വാങ്ങുന്നവർക്കും ക്ഷേമ പെൻഷൻ
Wednesday, January 18, 2017 3:43 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​എ​​ഫ് പെ​​ൻ​​ഷ​​ൻ വാ​​ങ്ങു​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും ക്ഷേ​​മ പെ​​ൻ​​ഷ​​ൻ വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നു മ​​ന്ത്രി ജെ. ​​മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ. ചെ​​റി​​യ തു​​ക മാ​​ത്ര​​മാ​​യ പി ​​എ​​ഫ് പെ​​ൻ​​ഷ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റേ​​ത​​ല്ലെ​​ന്നും അ​​തു കൈ​​പ്പ​​റ്റു​​ന്ന​​വ​​രെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ക്ഷേ​​മ പെ​​ൻ​​ഷ​​നി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

സാ​​മൂ​​ഹി​​ക നീ​​തി വ​​കു​​പ്പി​​ന്‍റെ ഒ​​ന്നി​​ല​​ധി​​കം പെ​​ൻ​​ഷ​​നു​​ക​​ൾ നി​​ര​​വ​​ധി പേ​​ർ കൈ​​പ്പ​​റ്റു​​ന്നു​​ണ്ട്. ഇ​​ത് ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ധ​​ന​​വ​​കു​​പ്പ് ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ൽ പി​​എ​​ഫ് പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കു ക്ഷേ​​മ പെ​​ൻ​​ഷ​​ന് അ​​ർ​​ഹ​​ത ഇ​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​തോ​​ടെ ക​​ശു​​വ​​ണ്ടി​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ അ​​ട​​ക്കം ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു ക്ഷേ​​മ പെ​​ൻ​​ഷ​​നു​​ള്ള അ​​ർ​​ഹ​​ത ന​​ഷ്ട​​മാ​​യി. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ആ​​ക്ഷേ​​പം ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ടു​​ത്ത ദി​​വ​​സം ത​​ന്നെ ഉ​​ത്ത​​ര​​വു തി​​രു​​ത്തി​​യി​​റ​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.