മാരാമൺ കൺവൻഷനു ഫെബ്രുവരി 12നു തുടക്കമാകും
മാരാമൺ കൺവൻഷനു ഫെബ്രുവരി 12നു തുടക്കമാകും
Wednesday, January 18, 2017 3:16 PM IST
കോ​​ട്ട​​യം: 122-ാമ​​ത് മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഫെ​​ബ്രു​​വ​​രി 12നു ​​തു​​ട​​ങ്ങും. 19 വ​​രെ മാ​​രാ​​മ​​ണ്‍ പ​​മ്പാ​​ന​​ദി​​ക്ക​​ര​​യി​​ലാ​​ണു ക​​ണ്‍​വ​​ൻ​​ഷ​​ൻ. 12ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ഡോ. ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ആ​​രാ​​ധ​​ന​​യ്ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും. ഡോ. ​​യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മാ​​ർ​​ത്തോ​​മ​​ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

13 മു​​ത​​ൽ 19 വ​​രെ രാ​​വി​​ലെ 10നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും വൈ​​കു​​ന്നേ​​രം 6.30നും ​​പൊ​​തു​​യോ​​ഗ​​ങ്ങ​​ളും രാ​​വി​​ലെ 7.30 മു​​ത​​ൽ സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​മാ​ർ​​ക്കും ബൈ​​ബി​​ൾ ക്ലാ​​സും കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള പ്ര​​ത്യേ​​ക യോ​​ഗ​​വും ന​​ട​​ക്കും. 15ന് ​​രാ​​വി​​ലെ 10ന് ​​എ​​ക്യു​​മെ​​നി​​ക്ക​​ൽ സ​​മ്മേ​​ള​​നം, ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ബോ​​ധ​​വ​​ത്ക​​ര​​ണ സ​​മ്മേ​​ള​​നം എ​​ന്നി​​വ ന​​ട​​ക്കും.


13, 14 തീ​​യ​​തി​​ക​​ളി​​ൽ വൈ​​കു​​ന്നേ​​രം നാ​​ലി​​നു കു​​ടും​​ബ​​വേ​​ദി യോ​​ഗ​​ങ്ങ​​ൾ ന​​ട​​ക്കും. 15നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മ​​ദ്യ​​വ​​ർ​​ജ്ജ​​ന സ​​മി​​തി​​യു​​ടെ പ്ര​​ത്യേ​​ക കൂ​​ട്ടാ​​യ്മ. 16 മു​​ത​​ൽ 19 വ​​രെ യു​​വ​​വേ​​ദി യോ​​ഗ​​ങ്ങ​​ൾ ന​​ട​​ക്കും. പ്ര​​സി​​ദ്ധ സു​​വി​​ശേ​​ഷ പ്ര​​സം​​ഗ​​ക​​രാ​​യ ബി​​ഷ​​പ് എ​​ഡ്വേ​​ർ​​ഡ് മു​​കു​​ന്ദ​​ലേ​​ലി റാ​​മ​​ലോ​​ണ്ടി, റ​​വ.​​ക്ലെ​​യോ​​ഫ​​സ് ജെ.​​ലാ​​റു, ലോ​​ർ​​ഡ് ഗ്രി​​ഫി​​ത്ത്സ് എ​​ന്നി​​വ​​രാ​​ണ് മു​​ഖ്യ പ്ര​​സം​​ഗ​​ക​​ർ.

ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ സു​​ഗ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​നാ​​യി വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ഏ​​കോ​​പി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റ​​വ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് പു​​ന്ന​​യ്ക്കാ​​ട്, അ​​നീ​​ഷ് കു​​ന്ന​​പ്പു​​ഴ, എ.​​എം. മാ​​ണി, ഡോ. ​​ഷി​​ബു ഉ​​മ്മ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.