മി​ക്സി​ക്കക​ത്ത് ഉ​രു​ക്കി​യൊഴിച്ച 2.759 കി​ലോഗ്രാം സ്വർണം പിടിച്ചു
Wednesday, January 18, 2017 3:09 PM IST
കൊ​​ണ്ടോ​​ട്ടി: ​മി​​​ക്സി​​​ക്കു​​​ള്ളി​​​ലെ മോ​​​ട്ടോ​​​റി​​​ന​​​ക​​​ത്ത് ഉ​​​രു​​​ക്കി​​​യൊ​​​ഴി​​​ച്ച് ക​​​ട​​​ത്തി​​​യ 2.759 കി​​​ലോ സ്വ​​​ർ​​​ണം ക​​​രി​​​പ്പൂ​​​രി​​​ൽ പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​യ​​​ർ​​​ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്തി​​​ലെത്തിയ കോ​​​ഴി​​​ക്കോ​​​ട് ന​​​രി​​​ക്കു​​​നി ന​​ടു​​ക്ക​​ണ്ടി റി​​​യാ​​​സി(25)​​​ൽ നി​​​ന്നാ​​​ണ് 81.55 ല​​​ക്ഷം വി​​​ല​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​ണ്ടെ​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.