മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ഇ​ട​തു​ന​യം വ്യ​ക്ത​മാ​ക്ക​ണം: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Wednesday, January 18, 2017 3:03 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ഭ്യാ​​​സ ​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ആ​​​ക്ഷേ​​​പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന​ സ​​​മി​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ന്യൂ​​​ന​​​പ​​​ക്ഷ സം​​​ര​​​ക്ഷ​​​ക​​​ർ എ​​​ന്ന​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യു​​​ടെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള ന​​​യം എ​​​ന്താ​​​ണെ​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.
വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തു മാ​​​തൃ​​​കാ​ സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ളം രൂ​​​പ​​​പ്പെ​​​ട്ട ച​​​രി​​​ത്രം അ​​​ദ്ദേ​​​ഹം വി​​​സ്മ​​​രി​​​ക്ക​​​രു​​​ത്. എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യ്ക്കും ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും കൂ​​​ച്ചു​​​വി​​​ല​​​ങ്ങി​​​ടാ​​​ൻ ശ്ര​​​മി​​​ച്ചു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളു​​​ടെ ച​​​രി​​​ത്രം എ​​​ല്ലാ​​​വ​​​രും ഓ​​​ർ​​​ക്ക​​​ണം.

ചെ​​​മ്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി കോ​​​ള​​​ജി​​​നു​​​നേ​​രേ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന കെ​​​ഇ​​​ആ​​​ർ ഭേ​​​ദ​​​ഗ​​​തി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യും ചേ​​​ർ​​​ത്തു വാ​​​യി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.


കെ​​​ഇ​​​ആ​​​ർ ഭേ​​​ദ​​​ഗ​​​തി, 2014 മു​​​ത​​​ൽ ഒ​​​രു വി​​​ഭാ​​​ഗം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു വേ​​​ത​​​ന​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ബ്രോ​​​ക്ക​​​ണ്‍ സ​​​ർ​​​വീ​​​സു​​​ക​​​ൾ പെ​​​ൻ​​​ഷ​​​ൻ ക​​​ണ​​​ക്കാ​​​ക്കാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഭാ​​​വി​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​ലോ​​​ചി​​​ക്കാ​​​ൻ ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം നാ​​​ളെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ പ​​​ത്തി​​​നു ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ, വി​​​വി​​​ധ രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി.​ ​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ലു പ​​​താ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.