സു​കു​മാ​ർ അ​ഴി​ക്കോ​ട് പു​ര​സ്കാ​രം ബി. ഇ​ക്ബാ​ലി​ന്
സു​കു​മാ​ർ അ​ഴി​ക്കോ​ട് പു​ര​സ്കാ​രം ബി. ഇ​ക്ബാ​ലി​ന്
Wednesday, January 18, 2017 3:03 PM IST
ആ​​ല​​പ്പു​​ഴ: ഡോ. ​​സു​​കു​​മാ​​ർ അ​​ഴി​​ക്കോ​​ട് വി​​ചാ​​ര​​വേ​​ദി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സ ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നു​​ള്ള അ​​ഴി​​ക്കോ​​ട് സ്മാ​​ര​​ക പു​​ര​​സ്കാ​​ര​​ത്തി​നു ഡോ.​ബി. ഇ​​ക്ബാ​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

അ​​ഴി​​ക്കോ​​ടി​​ന്‍റെ അ​​ഞ്ചാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​മാ​​യ 24നു ​​വൈ​​കു​​ന്നേ​​രം തോ​​ട്ട​​പ്പ​​ള്ളി 321-ാം ന​മ്പ​​ർ എ​​സ്എ​​ൻ​​ഡി​​പി ശാ​​ഖാ​​യോ​​ഗാ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ എം.​​പി. അ​​ബ്ദു​​ൾ സ​​മ​​ദ് സ​​മ​​ദാ​​നി പു​​ര​​സ്കാ​​ര സ​​മ​​ർ​​പ്പ​​ണം നി​​ർ​​വ​​ഹി​​ക്കും. ച​​ട​​ങ്ങി​​ൽ സു​​കു​​മാ​​ർ അ​​ഴി​​ക്കോ​​ട് വി​​ചാ​​ര​​വേ​​ദി ചെ​​യ​​ർ​​മാ​​ൻ തോ​​ട്ട​​പ്പ​​ള്ളി ര​​വീ​​ന്ദ്ര​​നാ​​ഥ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും.

പ്ര​​സം​​ഗ ഉ​​പ​​ന്യാ​​സ മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​നം ഭ​​വ​​ന​​നി​​ർ​​മാ​​ണ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ പി. ​​പ്ര​​സാ​​ദ് ന​​ൽ​​കും. പി.​​ഐ. സു​​രേ​​ഷ്ബാ​​ബു, ആ​​ർ. സു​​നി, ഇ.​​പി. നി​​ജി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​സം​ഗി​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന പ്ര​​സം​​ഗം, ഉ​​പ​​ന്യാ​​സ ​മ​​ത്സ​​ര​​ങ്ങ​​ൾ 22നു ​​തോ​​ട്ട​​പ്പ​​ള്ളി ഗ​​വ​​ണ്‍​മെ​ന്‍റ് ഹൈ​​സ്കൂ​​ൾ നാ​​ലു​​ചി​​റ​​യി​​ൽ ന​​ട​​ക്കു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡോ. ​​സു​​കു​​മാ​​ർ അ​​ഴി​​ക്കോ​​ട് വി​​ചാ​​ര​​വേ​​ദി ര​​ക്ഷാ​​ധി​​കാ​​രി ചു​​ന​​ക്ക​​ര ജ​​നാ​​ർ​​ദ​​ന​​ൻ നാ​​യ​​ർ, ചെ​​യ​​ർ​​മാ​​ൻ തോ​​ട്ട​​പ്പ​​ള്ളി ര​​വീ​​ന്ദ്ര​​നാ​​ഥ്, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ എ​​സ്. സു​​രേ​​ഷ് കു​​മാ​​ർ, എം. ​​സോ​​മ​​ൻ, പി. ​​സു​​ധാ​​ക​​ര​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.