ഡോക്ടർമാർക്കു സെമിനാർ
Wednesday, January 18, 2017 3:03 PM IST
കോ​​ട്ട​​യം: കേ​​ര​​ള പാ​​ലി​​യേ​​റ്റി​​വ് കെ​​യ​​ർ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​യി​​ൽ സാ​​ന്ത്വ​​ന ചി​​കി​​ത്സാ​രീ​​തി​​യെ സം​​ബ​​ന്ധി​​ച്ചു​​ള്ള ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഏ​​ക​​ദി​​ന തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ 21നു ​​രാ​​വി​​ലെ ഒ​മ്പ​​തു മു​​ത​​ൽ ന​​ട​ക്കും. ഫോ​ൺ: 9895318689, 9847560367.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.