വേണാടിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ്
Wednesday, January 18, 2017 3:03 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഷൊ​​ർ​​ണൂ​​ർ വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​ന് ശാ​​സ്താം​​കോ​​ട്ട​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ജ​​ന​​ശ​​താ​​ബ്ദി എ​​ക്സ്പ്ര​​സ് ട്രെ​​യി​​നി​​ന് അ​​ധി​​ക​​മാ​​യി ഒ​​രു ചെ​​യ​​ർ​​കാ​​ർ കോ​​ച്ചു കൂ​​ടി അ​​നു​​വ​​ദി​​ച്ചു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.