സ​ഹ​ജീ​വി​ക​ളോ​ടും പ​രി​സ്ഥി​തി​യോ​ടും നീ​തി​യു​ള്ള​വ​രാ​വ​ണം: കർദിനാൾ മാ​ർ ക്ലീ​മി​സ്
സ​ഹ​ജീ​വി​ക​ളോ​ടും പ​രി​സ്ഥി​തി​യോ​ടും നീ​തി​യു​ള്ള​വ​രാ​വ​ണം: കർദിനാൾ മാ​ർ ക്ലീ​മി​സ്
Tuesday, January 17, 2017 3:53 PM IST
കൊ​​​ച്ചി: സ​​​ഹ​​​ജീ​​​വി​​​ക​​​ളോ​​​ടും പ​​​രി​​​സ്ഥി​​​തി​​​യോ​​​ടും നീ​​​തി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രെ​​​യും പ്രാ​​​പ്ത​​​രാ​​​ക്കു​​​ക​​​യെ​​​ന്ന​​​തു സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ത്തെ ദൗ​​​ത്യ​​​മാ​​​ണെ​​​ന്നു സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​ന്‍റ് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ.

കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള വി​​​ക​​​സ​​​ന പ​​​രി​​​പ്രേ​​​ക്ഷ്യ രൂ​​​പീ​​​ക​​​ര​​​ണ ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
എ​​​ല്ലാ രം​​​ഗ​​​ങ്ങ​​​ളി​​​ലും ചൂ​​​ഷ​​​ണ മ​​​നോ​​​ഭാ​​​വം ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും ജീ​​​വ​​​ന്‍റെ​​​യും മൂ​​​ല്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ശ​​​രി​​​യാ​​​യ ബോ​​​ധ്യം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കാ​​​ൻ സ​​​ഭ​​​യ്ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും മാ​​ർ ക്ലീ​​​മി​​​സ് പ​​​റ​​​ഞ്ഞു.

കാ​​​ലി​​​ക സാ​​​മൂ​​​ഹ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സ​​​ഭ ന​​​ട​​​ത്തു​​​ന്ന ക്രി​​​യാ​​​ത്മ​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളു​​​ടെ ഉ​​​ത്ത​​​മ മാ​​​തൃ​​​ക​​​യാ​​​ണ് ആ​​​ശാ​​​കി​​​ര​​​ണം കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ന്ന് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജ​​​ല​​​ക്ഷാ​​​മം പോ​​​ലെ സ​​​മൂ​​​ഹ​​​ത്തെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നേ​​രി​​ടാ​​ൻ ജ​​​ന​​​ങ്ങ​​​ളെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ന​​​മു​​​ക്കു ക​​​ട​​​മ​​​യു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​​സ്, പീ​​​സ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം സൂ​​​സ​​​പാ​​​ക്യം, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ലൂ​​​മെ​​​ൻ മൊ​​​ണ്ടെ​​​യ്റോ, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മൂ​​​ഞ്ഞേ​​​ലി, ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി, മു​​​ൻ ഡി​​ജി​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, ഡോ. ​​​മേ​​​രി റെ​​​ജി​​​ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ എ​​​ക്സി​​​ക്യൂ​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫ്ര​​​ഡ​​​റി​​​ക് ഡി​​​സൂ​​​സ, സം​​​സ്ഥാ​​​ന ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ. ജോ​​​സ്, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ സോ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ഡോ. ​​​വി.ആ​​​ർ. ഹ​​​രി​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വൈ​​​കു​​​ന്നേ​​​രം ജി​​​ല്ല​​​യി​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.